← Back to എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]

Comments

എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു] · approved reader discussion

BOSS • 18-09-2020 08:41

Bro next part eppozha ....katta waiting ane ?

Mad krish • 08-09-2020 09:47

13 epozhaa

dragons ? • 15-08-2020 16:21

Keep going brooo

Kichu • 14-08-2020 23:39

Super jithu bro

Mirish • 14-08-2020 17:36

Bro story poli aanu oru rakshayumilla nirthalw idh polw thanne kooduthal part pradheeshikunnnu..

Berlin • 13-08-2020 22:08

Mwuthe poli??
Waiting for nxt part?
Snehathoode..... ❤️

Jithu • 13-08-2020 22:14

❤️❤️❤️❤️

ചിക്കു • 13-08-2020 21:44

നല്ല ഒരു എന്ഡിങ് ആണ് expect ചെയ്യുന്നത്.. അത് തകർക്കല്

Jithu • 13-08-2020 21:38

ഇ കഥ തേപ്പാണോ എന്ന് ചോദിച്ച എല്ലാവരോടും എനിക്കു പറയാനുള്ളത്..
ഇ കഥയുടെ അത്യാ പാർട്ടിൽ ഞാൻ  പറഞ്ഞു ഇത് എന്റെ ജീവിതത്തിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ ഒന്ന് പൊലിപ്പിച്ചു ഒരു കഥയാക്കിയതാണ്. അതുകൊണ്ട് തന്നെ ഉള്ള കാര്യങ്ങൾ  ആളുകളുടെ പേര് മാറ്റിയാണെങ്കിൽ കൂടി ഉള്ളത് പോലെ എഴുതുന്നുണ്ട് ഞാൻ. നിങ്ങളുടെ സപ്പോർട്  കൊണ്ട് മാത്രമാണ് ഇത് 12 വരെ എത്തിയത്. പിന്നെ തേപ്പാണോ എന്നുള്ള ചോദ്യത്തിന് ആണെന്നോ അല്ലെന്നോ  ഞാൻ പറയുന്നില്ല നിങ്ങള്ക്ക് കാത്തിരുന്നു കാണാല്ലോ എന്തായാലും ഞാൻ ജീവിച്ചിരുപ്പുണ്ടേൽ ഇ കഥ  ഫുള്ള് ആക്കും  അത്  ഞാൻ നിങ്ങൾക്കു ഉറപ്പു തരാം.
ഒരിക്കൽ കൂടി സപ്പോർച്ചയുന്ന നിങ്ങൾക്കെല്ലാർകും ഒരുപാട് നന്ദി
എന്ന് 
ജിത്തു

അപ്പൂട്ടൻ • 14-08-2020 00:25

കാത്തിരിക്കുന്നു ബ്രോ....

Mirish • 14-08-2020 17:37

Thepp aakalw bro ee pona pole poyaa madhi plzzz??

Taniya • 14-08-2020 18:15

Jithu chetta katta support undavum....???

Taniya • 13-08-2020 20:43

??♥️♥️♥️

Taniya • 13-08-2020 20:43

Ore oru apeksha theppu kadha akkalle....???

ജിത്തൂസ് • 13-08-2020 18:36

തേപ്പ് ആരിക്കും അല്ലെ എന്ന് ചോദിയ്ക്കാൻ വന്നപ്പോൾ കമന്റ് മുഴുവൻ അത് തന്നെ..  അപ്പോൾ എല്ലാര്ക്കും അത് തന്നെ ആ തോന്നുന്നത് ല്ലേ..

Jithu • 13-08-2020 22:14

❤️♥️❤️

അപ്പൂട്ടൻ • 13-08-2020 15:21

തേപ്പ് പരിപാടി ആണെങ്കിൽ ഒരു സൂചന നേരത്തെ വരണം നിർത്താനാണ് വായന.... ഇപ്പോൾ കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോവുകയാണ്...

Jithu • 13-08-2020 22:14

♥️♥️❤️

Psyco • 13-08-2020 14:20

എവിടയോ ഒരു തേപ്പ്. മണക്കുന്നു

Sidh • 13-08-2020 14:35

?

JA • 13-08-2020 13:48

ബ്രോ വളരെ നല്ലൊരു കഥയാണ് ദൈവത്തെ ഓർത്ത് ഇതും ക്ലീഷേ തേപ്പ് കഥ ആക്കരുത് ? അങ്ങനെ ചെയ്താൽ ഇതുവരെ കാത്തിരിക്കുന്നു വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ അടക്കമുള്ള എല്ലാവരെയും കളിയാക്കുന്നതിന് തുല്യമായിരിക്കും... അങ്ങനെ സംഭവിക്കില്ലെന്ന പ്രതീക്ഷയിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Jithu • 13-08-2020 21:29

?♥️?♥️

Hooligans • 13-08-2020 13:38

???????

Haridas • 13-08-2020 13:24

Dear Jithu, ഈ ഭാഗവും നന്നായിട്ടുണ്ട്, പക്ഷെ പേജസ് കുറഞ്ഞു. പിന്നെ ഇവൻ അമ്മുവിനെ കാണാൻ പോയപ്പോഴും ഇപ്പോൾ അമ്മു ഇങ്ങോട്ട് വന്നപ്പോഴും ഒരുപാട് പൈസ അവൻ ചിലവാക്കി. അമ്മു ഇവനെ ഒരു കറവപ്പശു ആക്കുന്നു എന്നൊരു സംശയം. ഇപ്പോൾ അവളുടെ അച്ഛന് സുഖമില്ലെന്നു പറഞ്ഞു ബാങ്ക് ലോൺ എടുപ്പിക്കാൻ ശ്രമിക്കുന്നു. അവസാനം അവനെ തേക്കാതിരുന്നാൽ മതിയായിരുന്നു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

കോവാലന്‍ • 13-08-2020 13:00

ഇത്രേം കഥയൊക്കെ വായിച്ചിട്ട് തോന്നണത് ഇവള്‍ ഇവനെ നൈസ് ആയിട്ടു തേക്കും എന്ന് തന്നാ... അവസാനം ആ അര്‍ച്ചന അവള്‍ടെ എല്ലാ കളീം പൊളിച്ച് ഇവന്‍റെ കൂടെ പോരും... നോക്കിക്കോ....

Jithu • 13-08-2020 21:28

?♥️?♥️

Rinu maria rose • 13-08-2020 12:34

???

Jithu • 13-08-2020 21:28

❤️❤️❤️

Njan SK • 13-08-2020 12:22

ee partum kidu.kadha ee flow ill thanne munnottu pokatte....pinne page pattumegil onnu koottan nokkanee..waiting for next part

Jithu • 13-08-2020 21:27

നോക്കാം ♥️?

Knight rider • 13-08-2020 11:53

ബ്രോ കഥ രസം പിടിച്ച് വരുമ്പോൾ പെട്ടന്ന് നിർത്തല്ലേ. കുറച്ച് പേജുകൾ കൂട്ടി എഴുതിക്കൂടെ, 6 പേജുകൾ കണ്ണടച്ച് തുറക്കുമ്പോഴേക്കും കഴിഞ്ഞുപോയി. I am eagerly waiting for the next part

Jithu • 13-08-2020 12:17

നോകാം  ബ്രോ  നെക്സ്റ്റ്  പാർട്ടിൽ

പൊന്നു.? • 13-08-2020 11:53

Kollaam....... nannayitund

????

Jithu • 13-08-2020 12:17

❤️❤️❤️❤️

അഭി (Abhi) • 13-08-2020 11:38

❣️❣️❣️❣️❣️❣️

Jithu • 13-08-2020 12:17

♥️♥️