← Back to എന്റെഅമ്മുകുട്ടിക്ക് 13 [ജിത്തു]

Comments

എന്റെഅമ്മുകുട്ടിക്ക് 13 [ജിത്തു] · approved reader discussion

Athul • 2022-08-22 00:35

ജിത്തുട്ടാ മോനെ എവിടെടാ ബാക്കി

Jagath • 2022-06-18 09:52

Bro katha ippozhan vayichath baki idumo bro??

അഭി (Abhi) • 2021-06-28 21:58

എന്താ ജിത്തു ആളെ കളിയക്കുവനോ
ഈ ആഴ്ച ഇടം എന്ന് പറഞ്ഞിട്ട് മാസങ്ങൾ
കഴിഞ്ഞു ഓർമാഉണ്ടോ തനിക്ക് തനിക്ക്
ഇല്ലേലും തൻ്റെ കഥയെ ഇഷ്ടപെട്ട കുറച്ചു
ആളുകൾ ഇപ്പോഴും ഇതിനായി കാത്തിരിക്കുന്നു
ഉണ്ടോ ഇല്ലയോ എന്തേലും ഒന്ന് പറയുക ഇല്ലൽ
ഇതിന് വേണ്ടി വന്നു നോകണ്ടല്ലോ അതാ

MaX • 2021-05-23 04:36

Nirthiyoo

Evil • 2021-05-21 14:38

കഥ അടിപൊളി ആയിട്ടുണ്ട്
ഇത് നിർത്തിയോ ബാക്കി പെട്ടന്ന് അപ്‌ലോഡ് ചെയ്യുമോ

Rajeesh • 2021-05-21 07:50

Baki evide bro

Tony • 2021-03-22 22:02

Ithu nirthiyo

Devil • 2021-01-10 03:39

അടുത്ത പാർട്ട്‌ ഇനി എന്നാണ്

praveen • 2020-11-23 21:38

bro kadha endhai ????
adutha part eppol varum ????
pls oru marupadi

Jithu • 2020-11-30 17:34

Varum bro e azhcha

മീശ • 2021-06-06 01:42

ഈ ആഴ്ച ഇതുവരെ കഴിഞ്ഞില്ലേ

JERRY • 2020-10-18 23:15

Bro nthayi machane oru vivaravum ilallo

Kichu • 2020-10-08 00:42

Bro page kooti ezjuthumo

Jithu • 2020-09-30 18:00

???

Jithu • 2020-09-30 17:59

???

PV ? • 2020-09-30 13:57

കുറെ നാളുകൾ ആയത് കൊണ്ട് ഇങ്ങനെ ഒരു കഥ ഉള്ളത് പോലും മറന്ന് പോയിരുന്നു ഇപ്പൊ കോവിഡ് നെഗറ്റീവ് ആയി എന്ന് വിശ്വസിക്കുന്നു ഈ ഭാഗം വായിച്ചു ഇഷ്ടമായി ഇപ്പൊ 10 പേജ് എഴുതാൻ എടുക്കുന്ന സമയത്തിന്റെ ഇരട്ടി എടുത്താൽ 20 പേജോളം കാണുമല്ലോ അത് ഒന്നിച്ച് ഒറ്റ ഭാഗം ആയിട്ട് പോസ്റ്റ് ചെയ്താൽ നന്നായിരുന്നു

Jithu • 2020-09-30 17:57

K bro

Demon king • 2020-09-30 12:44

സാധാരണ കഥയിലും സിനിമയിലും അച്ഛന് വയ്യാ വീട്ടിക്ക് വായൊന്ന് ദൂരെ താമസിക്കുന്ന പെണ്മക്കളേ വിളിച്ചു പറഞ്ഞാൽ ഉറപ്പായും അവരുടെ കല്യാണം ഉറപ്പിക്കാൻ ആകും...

ചിലപ്പോ icu വിൽ കിടന്ന് അച്ഛൻ പറയും എനിക്കെന്റെ മോളേ ഒരാളുടെ കൈ പിടിച്ചേല്പിച്ചിട്ട് കണ്ണടച്ചാൽ മതിയെന്ന് ...

അത് വല്ലതും ആണോ സഖാവേ...

ANy way....

Welcome back...

കൊറോണ ഒക്കെ വന്നല്ലേ....

ഞാൻ അറിഞ്ഞില്ല...

ഹെൽത്ത് നന്നായി നോക്കു...

മനസ്സ് ഒക്കെ ആകുമ്പോൾ മാത്രം എഴുതു...

കഥ നന്നായി പോകുന്നുണ്ട്...

വെയ്റ്റിംഗ്...

DK❤️

Jithu • 2020-09-30 17:57

Thanks machane ????

Taniya • 2020-09-29 22:04

Jithu broiii pennine vere kettikkalletta....

Jithu • 2020-09-30 17:59

നോകാം നമുക്ക് ??

Unni • 2020-09-29 21:04

Aaa karnnoru ini marana kidakkel kidannu vella anthyabhilashavum paranju pennine verarkelum pidichu kodukuo??????????

Let's wait and seee.........

Jithu • 2020-09-30 17:58

Ha ha??????

Berlin? • 2020-09-29 19:58

Machane ee partum valare nannayind❤️?
Kadha ee flowyil thanne potte avasanm avre endhayalm onnippikkanamtta?
Waiting for nxt part?
Machane ippo kuzhappam onnumillallo
Snehathoode.......❤️

Jithu • 2020-09-30 17:58

????❤️♥️

Knight rider • 2020-09-29 19:41

ബ്രോ ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലാലോ,കുറെ നാളുകൾക്കു ശേഷം വന്നതാണെങ്കിലും ആ തുടർച്ച പോയിട്ടില്ല. ഈ പാർട്ടും അടിപൊളി ആണ്, പിന്നെ പേജുകൾ കൂട്ടി എഴുതിക്കൂടെ? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Jithu • 2020-09-29 19:55

മാറി  ബ്രോ  ഇപ്പോൾ സുഗമായി ഇരിക്കുന്നു കൂടുതൽ പേജ് ആയി monday വരൂ

Vishnu • 2020-09-29 18:49

Broo corona mariyooo sugam ayi irikkuno ippo pine kadha kollam nallareethikk ponund.........

Jithu • 2020-09-29 19:55

ഇപ്പോൾ ഓക്കേ ആണ് ബ്രോ

Manu • 2020-09-29 17:23

തേപ്പ് കഥ ആക്കരുത് ??

Jithu • 2020-09-29 19:56

കാത്തിരുന്നു കാണാം ????

Demon king • 2020-09-30 12:45

എനിക്കും.... എന്നെയും ഒരു സാധനം ഇതേ സാഹചര്യത്തിൽ ആണ് തേച്ചത്...?

_sidh • 2020-09-29 16:08

അവള് മിക്കവാറും തെക്കും

നല്ലവനായ ഉണ്ണി • 2020-09-29 14:50

തേപ്പ് മണക്കുന്നു.

SaN • 2020-09-29 16:00

Same feel

പടവിടൻ ? • 2020-09-29 14:38

അടിപൊളി bro

Joker • 2020-09-29 14:28

Bro adipoliii ??
Pinne some more pages add broo please?