Chapter Title : എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു]
കയറട പൊട്ടാ അവൾ
എന്നെ കളിയാക്കി. പിന്നെ ഞാനും കയറി. അവൾ വണ്ടിവിട്ടു..
പതുക്കെയാണുപോകുന്നത് .എന്റെ ബാഗ്അവളുടെ പുറത്തുലോണ്ട് അവളെയൊന്നു ടച്
ചെയ്യാനുള്ള ചാൻസ് മിസ്സായി…… പക്ഷെ അവളുടെ മുടി കാറ്റത്തു എന്റെ മുഖത്തും
വായിലുമെല്ലാം ആവുന്നുണ്ട്. പിന്നെ അവളുടെ യാർഡ്ലി പെർഫ്യൂമിന്റെ മണം എന്റെ
മൂക്കിൽ അടിച്ചു കയറുന്നുണ്ട്. ഒരു 15 മിനിറ്റ് യാത്രകൊണ്ട് ഞങ്ങൾ ഒരു ചെറിയ
ടെരസുവീടിന്റെ ഗേറ്റ് കയറിച്ചെന്നു. പക്ഷെ ആ വീടിന്റെ മുകളിലോട്ടു സപ്രാറ്റ്
എടുത്തിട്ടുണ്ട്. അവിടെയാണ് എന്റെ താമസം. ഞങ്ങളെക്കണ്ടതും ഒരു തമിഴ് സ്ത്രീ
കണ്ടാൽ ഒരു 50 അടുത്ത പ്രായംവരും. .. അമ്മുന്റെ അടുത്തുവന്നു കീ തന്നു പിന്നെ
അവളോട് തമിളിൽ എന്തോപറയുണ്ടാർന്നു. അവൾ അതിനെല്ലാം ചിരിച്ചു മറുപടിപറഞ്ഞു
സ്റ്റെപ് കയറാൻ തുടങ്ങി. പിന്നാലെ ഞാനും കയറി.. അവൾ ഡോർ തുറന്നു അകത്തുകയറി
എന്റെ ബാഗ് ബെഡിൽ വെച്ചു. “””ഇവിടെയാണ് സാറിന്റെ താമസം “”ഞാൻ റൂം മൊത്തം
നോക്കി ടോയ്ലറ്റ്. ബെഡ്. എല്ലാമുള്ള ചെറിയ സെറ്റപ്പ് “””” കൊള്ളാം “”””” ഞാൻ
അവളെനോക്കിപറഞ്ഞു…””’’’. ഡാ ഞാൻ ഒന്നെന്റെ റൂംവരെപോയിവരാം നീ
അപ്പോളേക്കും ഫ്രഷ്ആകു.. അവൾപോകാനൊരുകിക്കൊണ്ടു പറഞ്ഞു.. “”””””വേഗം
വരണേ ഞാൻ പോസ്റ്റാകും””””””!!” ഞാൻ അവളെനോക്കിപറഞ്ഞു.. “””ഞാൻ വേഗം
വരാടാ ഒരു അരമണിക്കൂർ “””അവൾ ചിരിച്ചോണ്ട്പറഞ്ഞു സ്റ്റെപ് ഇറങ്ങുപോയി. ഞാൻ
അവൾ ഇറങ്ങിപോകുന്നതുംനോക്കി നിന്നു.. താഴെ എത്തി അവൾമുകളിലോട്ടുനോക്കി
കൈ കൊണ്ടുപോയിട്ടുവരാന്നുകാണിച്ചു. ഞാൻ അവൾ പോകുന്നതുവരെ നോക്കിനിന്നു ..
അവൾപോയപ്പോൾ ഞാൻ കുറച്ചുനേരം കിടന്നു….
💬 Comments
View all comments