0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു]

Author : Kambikathakal Read All Parts 150
നിന്നും ടവൽ എടുത്തുകൊടുത്തു. അവൾ അതുവാങ്ങി കണ്ണൊക്കെ തുടച്ചു…”””””””അമ്മുസേ ഞാൻ ഒരുകാര്യം ചോദിച്ചാൽ നിനക്കു വിഷമകോ?... ഞാൻ അവളോട്‌ ചോദിച്ചു. “””നീ ചോതിക്കടാ ഇതിൽക്കൂടുതൽ വിഷമമൊന്നും ഇനി വരാനില്ല”””””. അവൾ മുഗം തുടച്ചോണ്ടുപറഞ്ഞു… “”””പ്രവീണിന്റെ സ്നേഹം സത്യമാണെന്നു നിനക്കു തോന്നുണ്ടോ? ഞാൻ അവളുടെ മുഖം ഉയർത്തിക്കൊണ്ടു ചോദിച്ചു. “””””അല്ലടാ അവൻ എന്നെ പറ്റികാർന്നു.. അതുമനസിലാകാൻ ഇങ്ങനെ ഒരു ഇഷ്യു വേണ്ടിവന്നു എന്നു മാത്രം അവൾ മുഖമുയർത്തികൊണ്ടു പറഞ്ഞു.. “””നീ പേടിക്കണ്ട അമ്മുസേ നീ അവന്റെ നമ്പർ തന്നാൽ മതി ഞാൻ നോക്കിക്കോളാം പോരെ ഞാൻ അവളോടുചോദിച്ചു. അവൾ അതിനു തലയാട്ടി.. .””’ മതി എനിക്ക് വിശക്കുന്നു പോവാം. അതുംപറഞ്ഞു ഞാൻ അവളുടെ കയ്യും പിടിച്ചു എണിറ്റു. അവളുടെ കൈ പിടിച്ചുതന്നെ പാർക്കിങിലോട്ടു നടന്നു. . വണ്ടിയുടെ അടുത്തെത്തീതും അവളുടെന്നു കീ ഞാൻ വാങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പിന്നാലെ അവളും വണ്ടിൽ കയറി. ഞാൻ വണ്ടി മുന്നോട്ടെടുത്തതും അവൾ എന്റെ പുറത്തു ചാരി കിടന്നു… പാവം നല്ല വിഷമമുണ്ട് അവൾക്കു. ഫോൺ വിളിക്കുമ്പോളുള്ള ചിരിയും കളിയും കണ്ടാൽ ഇങ്ങനെ ഒരു ടെൻഷൻ കൊണ്ട് നടക്കുന്ന ആളാണെന്ന് പറയില്ല. ഇതൊക്കെ ആലോചിച്ചു ഞാൻ വണ്ടി ഓടിച്ചു ഒടുവിൽ ഒരു റെസ്റ്റോറന്റ് എത്തിയപ്പോൾ ഞാൻ വണ്ടി നിർത്തി… വണ്ടി നിർത്തിട്ടും അവൾ ഇറങ്ങുന്നില്ല. “””അമ്മുസേ ഇറങ്ങടോ “” ഞാൻ ബാകിലോട്ടു നോക്കികൊണ്ട്‌ പറഞ്ഞു. അവൾ വേഗം ഇറങ്ങി ഞാനും ഇറങ്ങി അവളെകൂട്ടി ഉള്ളിലോട്ടു നടന്നു. ഒടുവിൽ ഞാൻ അവളോട്‌ മുഖമൊക്കെ കഴുകി ഫ്രഷാകാൻ പറഞ്ഞു ..ഞാൻ കൈകഴുകി അവളെ വെയിറ്റ്

💬 Comments

View all comments