← Back to എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു]

Comments

എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു] · approved reader discussion

പൊന്നു.? • 03-08-2020 19:00

Super Part........

????

Dragons • 10-06-2020 23:28

Mahn page kurach koottamooo?

Jithu • 14-06-2020 01:45

Nokam bro

Haridas • 10-06-2020 22:26

Dear Jithu, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. തിരിച്ചു പോരുന്നതിനു മുൻപ് മനസ്സിലെ പ്രേമം തുറന്നു പറയുമോ. Waiting for the next part.
Regards.

Jithu • 10-06-2020 23:12

നോക്കാം നമുക്കു.

Sahooo • 10-06-2020 19:59

Nalla rasayittndttaaaa pakshe itrem kurachu page aaayalenganaàaaaaa!!!!! Sahooooo kurachooode page ennam kootti??

Jithu • 10-06-2020 20:44

കൂട്ടാം

Vipi • 10-06-2020 19:34

Bro vayichu thudagumpolekkum kazhinju , page kooti ezhuthu bro...

Jithu • 10-06-2020 20:43

എഴുതാം ബ്രോ

യദുൽ • 10-06-2020 19:07

പേജ് കൂട്ടി എഴുതു സഹോ. നല്ല അവതരണം ആണ് നല്ല ഒഴുക്കോടെ വായിക്കാൻ പറ്റുന്നുണ്ട് അതു അങ്ങനെ കിട്ടണം എങ്കിൽ കുറച്ചു പേജ് കൂട്ടിക്കോ... ഇഷ്ടം ആയി  നല്ല പോലെ എന്തയാലും അടുത്ത ഭാഗം നല്ല പോലെ എഴുതാൻ പറ്റട്ടെ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ??

Jithu • 10-06-2020 20:43

എഴുതാം യദു

Rahul • 10-06-2020 18:06

പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ നല്ലൊരു പ്രണയകഥ ആക്കാൻ സാധ്യത ഉണ്ട്

Jithu • 10-06-2020 19:06

ശ്രെമിക്കാം ബ്രോ