← Back to എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]

Comments

എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു] · approved reader discussion

പൊന്നു.? • 03-08-2020 19:13

Kollaam..... Nannayitund

????

Supporters • 18-06-2020 09:30

അടുത്ത ഭാഗം സബ്മിറ്റ് ചെയ്തോ?

Jithu • 18-06-2020 23:17

ഇല്ല മച്ചാനെ കുറച്ചു അതികം പേജ് ആയിട്ടു കൊടുക്കാന്നു കരുതി നാളെയെ മറ്റന്നാളോ കൊടുക്കും

Supporters • 19-06-2020 19:05

Okay ? thanks for the reply ???

യദുൽ • 15-06-2020 14:26

ശെരിക്കും മിഴികൾ നനച്ചല്ലോ പഹയാ. അത്രക്കും മനോഹരം ആയി എന്നെ പറയാൻ പറ്റു. അമ്മുസിനെ പോലെ ഒരു പെൺകുട്ടി തന്നെ ആണ് അവനു വേണ്ടത് പക്ഷെ അവന്റെ മനസിൽ വന്നത് കൊണ്ട് കാര്യം ഇല്ല. അവളും സ്നേഹിക്കണം പരസ്പരം അറിഞ്ഞു കൊണ്ട് തന്നെ അവർ പ്രണയ നിമിഷം കൊണ്ട് പോകണം. എന്തയാലും നിന്റെ മനസിൽ എന്തെങ്കിലും ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ അവരെ സൗഹ്രദം പോലെ കൊണ്ട് പോകുന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ?

Jithu • 15-06-2020 20:13

♥️??????

paru • 15-06-2020 10:34

jithu story okke sooper annu adipoly valare istapettu

alpam page koodi ezhuthiyal kollam ayirunnu

adutha part udane ethym ennu pratheekshikunnu

Jithu • 15-06-2020 09:20

Ok

Haris • 15-06-2020 02:54

Next part ഉണ്ടാവില്ലേ? im വെയ്റ്റിംഗ് bro super സ്റ്റോറി

Jithu • 15-06-2020 09:20

Undaakum

നിഹാരസ് • 15-06-2020 01:12

പൊളിച്ചു ...ബ്രോ

Jithu • 15-06-2020 09:21

താക്സ്

Dragons • 14-06-2020 23:50

Sprb brooo nxt part pettannakkumo?

Jithu • 15-06-2020 09:21

നോകാം

Taniya • 14-06-2020 23:02

Super Jithu broiii nirtharuthatto thudaru....???

Vipi • 14-06-2020 22:39

Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , nalla theme aa ,bro ezhuthu...

Jithu • 15-06-2020 09:20

താക്സ് വിബി

അച്ചു • 14-06-2020 22:00

അടിപൊളി ജിത്തു

Jithu • 15-06-2020 09:19

താക്സ്

Babe • 14-06-2020 21:08

ജിത്തുമോനെ പൊളി സാധനം ??

Jithu • 14-06-2020 22:24

??

Vipi • 14-06-2020 22:37

Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , bro ezhuthu.....

Dude • 14-06-2020 20:12

Ella bagavum vayichu . Nannayittund ❤️

Jithu • 14-06-2020 20:31

താക്സ്

Hooligans • 14-06-2020 20:08

Adipoli ??????????

Jithu • 14-06-2020 20:31

താക്സ്

Haridas • 14-06-2020 20:06

Dear Jithu, വളരെ നന്നായിട്ടുണ്ട്. എന്തായാലും രണ്ടുപേരും പരസ്പരം മനസ്സിലാക്കി. ഇനി അവരുടെ സ്നേഹം വളരട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

Jithu • 14-06-2020 20:31

താക്സ്

രാജു ഭായ് • 14-06-2020 19:47

ജിത്തുമോനെ പൊളിച്ചൂടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Jithu • 14-06-2020 20:01

താക്സ് ബ്രോ

Rahul • 14-06-2020 19:42

ഇതുവരെ പ്രണയം അമ്മുവിന്റെ മനസ്സിൽ തോന്നിയിട്ടില്ല അവന്റെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നു രണ്ട് പേരുടെയും പ്രണയം കാണാൻ കാത്തിരിക്കുന്നു

Jithu • 14-06-2020 20:02

രണ്ടാൾക്കും തോന്നട്ടെ ??

Rajeev • 14-06-2020 18:51

??????????????????

സൂപ്പർ ആയിട്ടുണ്ട് ബ്രോ.  നല്ല കഥ ഒഴുക്കോടെയുള്ള കഥ പറയൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

???????????????????

Jithu • 14-06-2020 19:04

താക്സ് ബ്രോ

D.K • 14-06-2020 18:04

Bro nice broo enthayaalum wait cheyyan oru story koode vannathil santhosham und

Jithu • 14-06-2020 18:22

താക്സ് ബ്രോ

Supporters • 14-06-2020 17:56

പയ്യേ! പയ്യേ ഇവിടെ വരുന്ന ബസ്റ്റ് ലൗവ് സ്റ്റോറികളുടെ ഇടയിലേക്ക് ഉയരുകയാണ് ഇതും. ഈ ടാഗ് പ്രണയം അല്ലെങ്കിൽ ലൗവ് സ്റ്റോറികളുടെ ഗണത്തിൽ പോസ്റ്റ് ചെയ്യൂ അടുത്ത ഭാഗം മുതൽ. .... വളരെയധികം ഇഷ്ടപ്പെട്ടു... അടുത്ത ഭാഗത്തിനായി കാത്തിരുന്നു...

Jithu • 14-06-2020 18:22

താക്സ് ബ്രോ. പക്ഷേ വേണ്ട സപ്പോർട് കിട്ടുന്നില്ല. തങ്ങളുടെ സപ്പോര്ടിനു നന്ദി

കിരൺ ബഗീര • 14-06-2020 18:35

അത് എല്ലാ എഴുത്തുകാർക്കും സംഭവിക്കുന്ന ഒന്നല്ലേ ബ്രോ.. തീർച്ചയായും എഴുതൂ

Jithu • 14-06-2020 19:04

Azhuthaam bro