Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]
അവൾ എന്നോട് മിണ്ടണ്ടാകുമോ ഇതൊക്കെ ആലോചിക്കുമ്പോൾ ഞാൻ
വേണ്ടാന്നു വെക്കും.
ഇതൊക്കെയാണേലും എനിക്കവളെ ഒരുപാട് ഇഷ്ട്ടമാണ് ഒരു പാട് ഇഷ്ട്ടം
ഇനി അവൾക്കു പറയാനുള്ളത് എന്താന്നു അറിയട്ടെ. അഥവാ അവൾക്കു
പറയാനുള്ളത് ഇതല്ലെൽ ഞാൻ എന്റെ ഇഷ്ടം തുറന്നു പറയും ഉറപ്പാ…. ഇനി
അവൾ വരട്ടെ………
💬 Comments
View all comments