Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]
അപ്പോളേക്കും
ഫ്രഷ് ആകു ഞാൻ വിളികാം അവൾ എന്നോട് പറഞ്ഞു
“”””ശെരി ഞാൻ നീ വിലക്ക് ബൈ”” ഞാൻ ഫോൺ കട്ട് ചെയ്തു…
ഞാൻ വേഗം എണിറ്റു രാവിലത്തെ പരുപാടിയൊക്കെ കഴിച്ചു
എന്തോ അവളോട് ഇന്നു തന്നെ കാര്യങ്ങൾ ഒകെ പറയണം എന്ന് എനിക്കു
തോന്നി അതുകൊണ്ട് ഇന്ന് ഷോപ്പിൽ പോകണ്ടാന്നു കരുതി
ഇനിയിപ്പോൾ അച്ഛനോട് എന്തെങ്കിലും നുണപറയാം എന്നൊക്കെ കരുതി
ഞാൻ വേഗം ചായ കുടിക്കാന് വെച്ചു ചായക്ക് ഇഡ്ഡലിയും ആയിരുന്നു
കഴിക്കാൻ അച്ഛൻ ഹാളിൽ ഇരുന്നു പേപ്പർ വായിക്കുന്നുണ്ട്..
“”””എന്താടാ ഇന്ന് നീ പോകുന്നില്ലേ ചായകുടിച്ചോണ്ടിരിക്കണ എന്നെ
നോക്കി അച്ഛൻ ചോദിച്ചു..
!”””ഇല്ലച്ഛാ എന്തോ ഒരു മടിപോലെ നാളേപോകാം. ഞാൻ അച്ഛനെ
നോക്കാതെ തന്നെ പറഞ്ഞു…
“””””മ്മ്മ്മ് എനിക്കു തോന്നി ഇ ഇടയായിട്ടു മടികുറച്ചു കൂടുന്നുണ്ട് പിന്നെ
ചിലമാറ്റങ്ങളും. അച്ഛൻ എന്നെ കുത്തിപറഞ്ഞോണ്ടു ഒരു
കള്ളചിരിച്ചിരിച്ചു പിന്നെ അച്ഛൻ നേരത്തെ കഴിച്ചു വെച്ചിരുന്ന
പ്ലെയ്റ്റ് ഗ്ലാസും എടുത്ത് നേരെ അടുക്കളയിലോട്ടു വിട്ടു.
”ഞാൻ വേഗം കഴിക്കാൻ തുടങ്ങി അപ്പോളേക്കും അച്ഛൻ കൈകഴുകി
തിരിച്ചു വന്നു..“”””””ഡാ ഞാനൊന്നു കടവരെ പോയിട്ട് വരാം നീ കഴിച്ചുകഴിഞ്ഞു പ്ലെയ്റ്റ്
കഴുകിവെക്കണം എവിടേക്കെങ്കിലും പോകണേൽ ചാവിജനലിൽ വെക്കണം
അച്ഛൻ എനിക്കുള്ള ഉപദേശം തന്നു….
“”””മ്മ്മ് ഞാൻ എവിടേം പോകുന്നില്ല അച്ഛാ ഞാൻ അച്ഛനുള്ള
മറുപടികൊടുത്തു…..
ഞാൻ ചായകുടിച്ച പ്ലെയ്റ്റ് കഴുകി വന്നപ്പോളേക്കും അച്ഛൻ പോയിരുന്ന്നു
ഞാൻ വേഗം ഉമ്മറത്തേക്കുള്ള വാതിൽ അടച്ചു എന്റെ റൂമിൽ പോയി
കിടന്നു അമ്മു വിളിക്കുന്നില്ലലോ വിചിട്ടു വേണം അവളോട് കാര്യം
പറയാൻ. എനിക്ക് ചെറിയ
💬 Comments
View all comments