0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 8 [ജിത്തു]

Author : Kambikathakal Read All Parts 234

അച്ഛന് പരിചയ പെടുത്തി ഇതൊക്കെ
പോരെ നീ എന്നെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന്
മനസിലാക്കാൻ.. അതും പറഞ്ഞു അവളുടെ കണ്ണ് നിറഞ്ഞു
ഒഴുകി
“”””മ്മ് എന്താ മോങ്ങത്തെന്നു കരുതി ഇരിക്കായിരുന്നു ഞാൻ
ഇപ്പോൾ അതും തികഞ്ഞു ഞാൻ അവളെ എന്നിൽനിന്നും
അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു.
“””അയ്യടാ ഞാൻ പറഞ്ഞു വന്നപ്പോൾ കണ്ണ് നിറഞ്ഞതാ
അവൾ കണ്ണ് തുടച്ചോണ്ട് പറഞ്ഞു.
“”””കണ്ണ് നിറയുന്നതിനു ഞങ്ങൾ പറയുന്നതാണ്
കരിച്ചില്ലെന്നു നീ കണ്ണ് തുടക് ആ പെന്നുകണ്ടാൽ കരുതും
ഞാൻ നിന്നെ കയറി പിടിച്ചുന്ന്. ഞാൻ അർച്ചന
കാണുന്നതോർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു..
“”ആ ഞാൻ അവളെ നോക്കട്ടെ എന്നും പറഞ്ഞു അമ്മു
കിച്ചനിലോട്ടു പോയി അവളോട്‌ എന്തോ ചോദിക്കുന്നത്
കേട്ടു. പെട്ടന്ന് തിരിച്ചു പൊന്നു..
“”””ഡാ അച്ഛൻ എന്ത്യേ അവൾ എന്റെ അടുത്ത് ബെഡിൽ
ഇരുന്നുകൊണ്ട് ചോദിച്ചു?
“”അച്ഛന് കടയിലും പോകണം പിന്നെ ആരെയോ കാണാനും
ഉണ്ട് എന്നും പറഞ്ഞു പോയി ഒരു അര മണിക്കൂർ
കഴിഞ്ഞാൽ വരും എന്തെ ഞാൻ അവളുടെ മുഖത്തോടു
നോക്കി ചോദിച്ചു..
“”””ഒന്നുമില്ല അർച്ചനയുടെ കുളി തുടങ്ങുന്നേ ഉള്ളു
അവളുടെ കണ്ണിൽ ഞാൻ നേരത്തെ കണ്ട ആ തിളക്കം
ഇപ്പോളും ഉണ്ട്..
“”””””അതിനു ഞാൻ പോയി അവളെ കുളിപ്പിക്കണോ? ഞാൻ
അവളെ കളിയാക്കി പറഞ്ഞു..
“”””പോടാ പന്നി അതും പറഞ്ഞു അവൾ എന്നെ
കെട്ടിപിടിച്ചു…
“”””എന്താടി ഒരു ഇളക്കം ഞാൻ അവളുടെ പുറത്തു
തഴുകികൊണ്ട് ചോദിച്ചു…
“””അയ്യടാ ഇളക്കമില്ലാത്ത ഒരാള് ഞാൻ നേരത്തെ കണ്ടല്ലോ
അവൾ എന്റെ പുറത്തു നഗം അമർത്തികൊണ്ട് പറഞ്ഞു
“”””അത് പിന്നെ നീ

💬 Comments

View all comments