Chapter Title : എന്റെഅമ്മുകുട്ടിക്ക് 8 [ജിത്തു]
അവരേം കൊണ്ട് എന്റെ റൂമിൽ കയറി അമ്മു
ബെഡിൽ ഇരുന്നു
“””ഡി പല്ല് തെക്കുനില്ലേ നീ ? ഞാൻ അവളെ നോക്കി
ചോദിച്ചു.
“””മ്മ് വയ്യട കിടക്കാൻ തോനുന്നു എനിക്ക് അവൾ എന്നെ
നോക്കി വിഷമത്തോടെ പറഞ്ഞു.
“”””നിങ്ങൾ പല്ല് തേച്ചു കുളിക്കു എന്നിട്ട് വല്ലതും കഴിക്കു
എന്നിട്ട് നിനക്കു കിടക്കാം പോരെ ഞാൻ അവളുടെ
അടുത്ത് ഇരുന്നോണ്ട് പറഞ്ഞു..
“”””അയ്യോ അപ്പോൾ ഗുരുവായൂർ പോകണ്ടേ അതും
പറഞ്ഞ ഇവൾ വന്നേക്കുന്നെ പോയില്ലേൽ എന്നെ കൊല്ലും.
അവൾ അർച്ചനയെ നോക്കി പറഞ്ഞു..
“”””അത് നമുക്ക് വൈകിട്ടു പോവാം ദീപാരാധന തൊഴാം
പോരെ? ഞാൻ അർച്ചനയെ നോക്കി ചോദിച്ചു..
“”””എനിക്കു പോയാൽ മതി എപ്പളായാലും കുഴപ്പമില്ല
അർച്ചന എന്നെ നോക്കി പറഞ്ഞു.
“””ഡീ വാ പല്ല് തേക്കാം അർച്ചന ബ്രഷ് എടുത്തു കൈയിൽ
പിടിച്ചോണ്ട് പറഞ്ഞു ..
“”ഡാ പല്ലുതേക്കുന്ന സ്ഥലം എവിടാ കാണിച്ചു താ അമ്മു
ബാഗ് തുറന്നു ബ്രഷ് എടുത്തോണ്ട് പറഞ്ഞു..
“””ഞങളുടെ പല്ലുതേക്കുന്ന സ്ഥലം വായിലാ നിനക്കു
എങ്ങനാ ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.
“”” എന്റെ പല്ലുതേക്കുന്ന സ്ഥലം എന്നും പറഞ്ഞു അവൾ
നിർത്തി “”ദെ ചെക്കാ എന്റെന്നു വല്ലതും കേൾക്കണ്ട
മാറിയതക്ക് ബാത്രൂം കാണിച്ചു താ അതും പറഞ്ഞു
അവൾ എണിറ്റു എന്റെ കൈ പിടിച്ചു വലിച്ചു.
ഞങളുടെ ഈ സംസാരമൊക്കെ കണ്ടു അർച്ചന നിന്നു
ചിരികുനുണ്ട് . ഞാൻ അവരെയുംകൊണ്ട് കിച്ചനിലൂടെ
കടന്നു ബാക്കിൽ ബാത്റൂം കാണിച്ചു കൊടുത്തു. ഞാൻ
തിരിച്ചു കിച്ചണിൽ വന്നപ്പോൾ അച്ഛൻ ഫുഡ് ഉണ്ടാകുന്ന
തിരക്കിലാണ്. ഞാൻ ചുമ്മാ അച്ഛന്റെ എടുത്തു
പോയിനോക്കി ഇഡ്ഡലി ആയിട്ടുണ്ട് സാമ്പാർ ഉണ്ട്.
ഡാ നീ ഉപ്പേരിക്ക് ഒന്നും വാങ്ങിലെ ? അച്ഛൻ എന്നെ
കണ്ടപ്പോൾ ചോദിച്ചു.
“”””ഞാൻ മറന്നു അച്ഛാ ഞാൻ പോയി വാങ്ങി വരാം
കേബേജ് പോരെ? ഞാൻ അച്ഛനെ നോക്കി ചോദിച്ചു..
“””നീ പോയാൽ എങ്ങനെ അവർ ഇവിടെ ഇല്ലേ ഞാൻ
പോയി വരാം എനിക്കു വേറെ ഒരു കാര്യം കൂടെ ഉണ്ട്
അച്ഛാ ഹാളിലോട്ടു നടന്നോണ്ട്
💬 Comments
View all comments