Chapter Title : എന്റെഅമ്മുകുട്ടിക്ക് 8 [ജിത്തു]
നിന്നും പോകുമെന്ന്
തോന്നിയപ്പോൾ ഞാൻ അവളെ തള്ളിമാറ്റി അവളുടെ
ചുണ്ടിലൊക്കെ എന്റെ തുപ്പൽ ഉണ്ട് അവൾ അത് പതിയെ
കൈകൊണ്ട് തുടച്ചു.
“”””എന്താടി അമ്മുസേ നിനക്കു പറ്റിയെ? ഞാൻ കിതച്ചു
കൊണ്ട് ചോദിച്ചു.
“”” എനിക്ക് എന്തോപോലെ ഡാ അവൾ വിക്കി വിക്കി
പറഞ്ഞു..
“””ഡി ആ അർച്ചന വന്നു കണ്ടാൽ മാനം പോകും പിന്നെ
എനിക്കെന്തോ തെറ്റ് ചെയുന്ന പോലെ ഒരു ഫീൽ ഞാൻ
സ്വല്പം ജാള്യതയോടെ പറഞ്ഞു..
“”””അയ്യടാ ഫോണിലൂടെ ചോദിക്കുമ്പോൾ കുഴപ്പമില്ലലോ
അവൾ എന്റെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു.
“” ഫോണിലൂടെ ചോദിക്കുന്നത് പോലെയാണോ പന്നി
നേരിൽ. …
“””” പിന്നെ സത്യം പറയാലോ അമ്മുസേ കുറച്ചു നേരം
കൂടെ കഴിഞ്ഞിരുന്നേൽ എന്റെ കണ്ട്രോൾ പോയേനെ ഞാൻ
എന്റെ ചുണ്ട് തുടച്ചോണ്ട് പറഞ്ഞു ..
“””പിന്നെ ഞാൻ ഒരു തെറ്റ് ചെയുന്ന ഒരു ഫീൽ
“”””അയ്യടാ പോടാ പേടി തൊണ്ട അവൾ എന്നെ കളിയാക്കി
പറഞ്ഞു പിന്നെ എന്നെ വീണ്ടും കെട്ടിപിടിച്ചു
“”””വേറെ ആര് ചതിച്ചാലും നീ എന്നെ ചതിക്കില്ലെന്ന്
എനിക്കറിയാം അല്ലങ്കിൽ എന്നെ നിനക്കു വല്ല ലോഡ്ജിലും
കൊണ്ടുപോയാൽ പോരായിരുന്നോ അത് പറയുമ്പോൾ
അവളുടെ ശബ്‌ദം ഇടരുന്നത് ഞാൻ അറിഞ്ഞു..
“”””സ്നേഹിക്കുന്ന പെണ്ണിനെ നീ നിന്റെ വീട്ടിൽ
കൊണ്ടുവന്നു അച്ഛന് പരിചയ പെടുത്തി ഇതൊക്കെ
പോരെ നീ എന്നെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന്
മനസിലാക്കാൻ.. അതും പറഞ്ഞു അവളുടെ കണ്ണ് നിറഞ്ഞു
ഒഴുകി
“”””മ്മ് എന്താ മോങ്ങത്തെന്നു കരുതി ഇരിക്കായിരുന്നു ഞാൻ
ഇപ്പോൾ അതും തികഞ്ഞു ഞാൻ അവളെ എന്നിൽനിന്നും
അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു.
“””അയ്യടാ ഞാൻ പറഞ്ഞു വന്നപ്പോൾ കണ്ണ് നിറഞ്ഞതാ
അവൾ കണ്ണ് തുടച്ചോണ്ട് പറഞ്ഞു.
“”””കണ്ണ് നിറയുന്നതിനു ഞങ്ങൾ പറയുന്നതാണ്
കരിച്ചില്ലെന്നു നീ കണ്ണ് തുടക് ആ പെന്നുകണ്ടാൽ കരുതും
ഞാൻ നിന്നെ കയറി പിടിച്ചുന്ന്. ഞാൻ അർച്ചന
കാണുന്നതോർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു..
“”ആ ഞാൻ അവളെ നോക്കട്ടെ എന്നും പറഞ്ഞു അമ്മു
കിച്ചനിലോട്ടു പോയി അവളോട് എന്തോ ചോദിക്കുന്നത്
കേട്ടു. പെട്ടന്ന് തിരിച്ചു പൊന്നു..
“”””ഡാ അച്ഛൻ എന്ത്യേ
💬 Comments
View all comments