0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 9 [ജിത്തു]

Author : Kambikathakal Read All Parts 232

മുടി കൈകൊണ്ട് ചികികൊണ്ട്
പറഞ്ഞു… “””””ആാാ നിന്റെ കഴിഞ്ഞാ? അർച്ചന
ഡോറിന്റെ അടുത്തേക് നോക്കി ചോദിച്ചു….
ഞാനും അങ്ങോട്ടുനോക്കി അമ്മുവാണ്
കുളികഴിഞ്ഞു അവളും ഒരു ടീഷർട്ടും
പാവാടയുമാണ് അവളുടെ വേഷം കുളികഴിഞ്ഞു
തലയിൽ തോർത്ത്‌ വെച്ചു കേട്ടിട്ടുണ്ട്.
അവളെകാണാൻ നല്ല ഭംഗി ഉണ്ട്. അല്ലെങ്കിലും ഇ
പെൺകുട്ടികൾ കുളികഴിഞ്ഞുവന്നാൽ കാണാൻ നല്ല
ഭംഗിയാണല്ലോ. ഞാൻ അവളെ നോക്കി ഒന്നി
ചിരിച്ചു പക്ഷേ അവൾ മൈന്റ് ചെയ്യാതെ എന്റെ
റൂമിലോട്ടു പോയി. അർച്ചന പുറത്തുള്ള
റൂമിലൊട്ടും പോയി അവിടെ തന്നെ ടീവി ഉണ്ട്
അത് ഓണാക്കി അവൾ മുടി ഉണക്കാൻ ഫാൻ
ഇട്ടു…
ഞാൻ കുറച്ചുനേരം ഉമ്മറത്തിരുന്നു പിന്നെ പതിയെ
അടുക്കളയിൽ പോയി നോക്കി അച്ഛൻ ക്യാബേജ്
അരിയാണ് ഞാൻ പതിയെ എന്റെ റൂമിൽ
പോയി.
അമ്മു അവിടെ കണ്ണാടിക്കുമുന്നിൽ നിന്നു മുടി
തോര്താണ് ഞാൻ കട്ടിലിൽ പോയി ഇരുന്നു.
അവൾ എന്നെ മൈന്റ് ചെയ്യുന്നില്ല.

“”””എന്താ അമ്മുസേ ഒരു ഗമ?? ഞാൻ അവളുടെ
ബാക്കിൽ തോണ്ടിക്കൊണ്ട് ചോദിച്ചു
അതിനു മറുപടിയായി അവൾ എന്നെ തുറിച്ചൊന്നു
നോക്കി. ഇതെന്തു പണ്ടാരമാണ് ഇതുവരെ ഒരു
കുഴപ്പവും ഞാൻ അവിടെ ഇരുന്നോണ്ട്
ആലോചിച്ചു.
“””””അമ്മുസേ പറയടോ ഞാൻ എന്താ നിന്നോട്
ചെയ്തെ പറ പ്ലീസ് ഞാൻ അവളുടെ കൈ പിടിച്ചു
പറഞ്ഞു.
“””””ഡാ നീ കൈ വിട്ടേ അച്ഛൻ കാണും അതും
പറഞ്ഞു അവൾ കൈകുടഞ്ഞു വിഢിപ്പിച്ചു.
പിന്നെ ഞാൻ അവിടെ മിണ്ടാതെ ഇരുന്നു. അവൾ
മുടിച്ചികി ഉണക്കാനിട്ടു പിന്നെ എന്റെ അടുത്ത്
ഇരുന്നു. ഞാൻ അവളെ നോക്കി അവളുടെ നോട്ടം

💬 Comments

View all comments