Chapter Title : എന്റെഅമ്മുകുട്ടിക്ക് 9 [ജിത്തു]
ഞാൻ അവളുടെ
നെറ്റിയിൽ ഒരു ഉമ്മകൊടുത്തു അവളെ ചേർത്ത്
പിടിച്ചു..
“””ഡി മണ്ടുസേ ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട്
മോങ്ങരുതെന്നു എന്റെന്നു നിനക്കു കിട്ടുവെ ഞാൻ
അവളെ ഇറുകി പിടിച്ചോണ്ട് ഒരു ഉമ്മ കൊടുത്തു
പറഞ്ഞു..
“”””””പോടാ എന്നിട്ട് നീ ഉമ്മയല്ലേ തന്നെ നിന്നെ
പോലെ ഒരാളെ കിട്ടാനുള്ള ഭാഗ്യമൊക്കെ ഞാൻ
ചെയ്തിട്ടുണ്ടോടാ? അവൾ തല ഉയർത്തി എന്നെ
നോക്കികൊണ്ട് ചോദിച്ചു..
“””അയ്യടാ മോളെ ഞാൻ അത്ര വലിയ ആളൊന്നുമല്ല
മനസിലായ? ഞാൻ അവളുടെ കവിളത്തു വീണ
കണ്ണുനീർത്തുള്ളികൾ തുടച്ചോണ്ട് പറഞ്ഞു..
“”””നിനക്കു അത് പറഞ്ഞാൽ മനസിലാകില്ല. എന്നെ
പ്രീവീണ് എന്തിനൊക്കെ നിര്ഭാത്തിച്ചിട്ടുണ്ടെന്നു
അറിയോ നിനക്ക്. ഞാൻ സമ്മതിച്ചതുമാണ് അവൻ
എന്നെ കാണാൻ വരാൻ നിലക്കുന്ന സമയത്തല്ലേ
മാമൻ പിടിച്ചേ അതുകൊണ്ട് അവൻ വന്നില്ല.
വന്നിരുന്നേൽ അവൻ ഒരു പക്ഷേ എന്നെ
ചതിച്ചേനെ അവൾ വിഷമത്തോടെ പറഞ്ഞു.
“””””ഇവിടെ ഇപ്പോൾ ഞാൻ സമ്മതിച്ചിട്ടു
പോലും നീ എന്നെ ഒന്നും ചെയ്തില്ല പോരാത്തേന്
എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു സോറിയും
പറഞ്ഞു.
“””നിന്നെ പോലെ നീയെ കാണു പൊട്ടാ”” അതും
പറഞ്ഞു അവൾ ചെറിയ ചിരി മുഖത്തു വരുത്തി.
എന്നിട്ട് കണ്ണൊക്കെ തുടച്ചു എന്നെ പിന്നെയെയും
കെട്ടിപിടിച്ചു ഇരുന്നു.
“””അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ
അമ്മുസേ ഇപ്പോൾ നിനക്കു ഞാനില്ലേ പിന്നെ
എന്താ? അതോ ഇനി നേരത്തെ നിർത്തിതു
മുഴുവനാകണോ? അപ്പോൾ പിണക്കം മാറുമോ?
ഞാൻ അവളോട് ചോദിച്ചു.
“”””അയ്യടാ എന്താ ചെക്കന്റെ പൂതി . ഇനി ഒന്നും
നടക്കില്ല മോനെ അർച്ചന ഏത് നിമിഷവും വരും
അവൾ എന്റെ
💬 Comments
View all comments