Chapter Title : എന്റെഅമ്മുകുട്ടിക്ക് 9 [ജിത്തു]
എടാ പോടാ വിളി
അവൾക്കില്ല വയസിനു മുത്തതുകൊണ്ട് ചേട്ടനാണ്
വിളിക്കുന്നെ
“””താൻ അപ്പുറത്തെ മുറിയിപോയിക്കോളൂ അവിടെ
ചേച്ചിമാരുടെ എല്ലാ സാധനങ്ങളും കാണും ഞാൻ
അവളോട് പറഞ്ഞു
“””ഡി ഞാൻ പോയി കുളിച്ചിട്ടു വരാം അതും
പറഞ്ഞു അമ്മു എന്നെ ഇടംകണ്ണിട്ടു നോക്കി
പോയി…
അർച്ചന അടുത്തറൂമിലൊട്ടും പോയി ഞാൻ
പതിയെ ഉമ്മറത്ത് പോയി നിന്നു പിന്നെ
അർച്ചനയോടു ഞാൻ അച്ഛനെ നോക്കിട്ടു വരാം
എന്ന് പറഞ്ഞു വീടിന്റെ സൈഡിലൂടെ
ബാത്റൂമിന്റെ അടുത്ത് പോയി ഡോറിൽ തട്ടി
അമ്മു വേഗം വാതിൽ തുറന്നു…
“”””ഡി നീ എന്തിനാ വരാൻ പറഞ്ഞെ? ഞാൻ അത്
പറഞ്ഞു തീരുമ്പോളേക്കും അവൾ എന്നെ വലിച്ചു
അതിനുള്ളിലേക്ക് കയറ്റി വാതിൽ അടച്ചു.
“””””ഡി നീ എന്താ കാണിക്കുന്നേ ? കാര്യം പറ
ആരെങ്കിലും കാണും. ഞാൻ ശബ്‍ദം താഴ്ത്തി
ചോദിച്ചു..
“””പോടാ പേടിത്തൊണ്ടൻ സാധാരണ
പെണ്ണുങ്ങൾക്കാ പേടി ഇവിടെ നേരെ തിരിച്ചും.
അങ്ങനെ പറഞ്ഞോണ്ട് അവൾ എന്നെ ചുമരിനോട്
ചാരി നിർത്തി എന്നെ കെട്ടിപിടിച്ചു.
എനിക്കാണേൽ ആകെ ടെൻഷനും ആണ്. അവൾ
എന്നെ കെട്ടിപിടിച്ചു എന്നെ കെട്ടിപിടിച്ചു എന്റെ
കവിളിലും നെറ്റിയിലും കഴുത്തിലുമൊക്കെ ഉമ്മ
വെക്കാൻ തുടങ്ങി. അവളുടെ മുഖഭാവം കണ്ടു
കക്ഷി നല്ല മൂഡിലാണെന്നു എനിക്ക് മനസിലായി
അവളുടെ പ്രേവര്തികൾ കണ്ടു എനിക്കും
അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഞാൻ
വേഗം അവളെയും കെട്ടിപിടിച്ചു ചുണ്ടിൽ മുത്തി
അവളുടെ ചുണ്ട് വലിച്ചുകുടിച്ചു അവളുടെ നാവു
അവൾ എന്റെ വായിലോട്ടു തിരുകിത്തന്നു
അവൾ കാലുകൊണ്ട് എന്റെ ദേഹത്തോട്ട്
കയറുന്നപോലെയൊക്കെ കാണിക്കുന്നുണ്ട് . എന്റെ
കൈ അവളുടെ
💬 Comments
View all comments