Chapter Title : എന്റെഅമ്മുകുട്ടിക്ക് 9 [ജിത്തു]
ഉണ്ട്. അല്ലെങ്കിലും ഇ
പെൺകുട്ടികൾ കുളികഴിഞ്ഞുവന്നാൽ കാണാൻ നല്ല
ഭംഗിയാണല്ലോ. ഞാൻ അവളെ നോക്കി ഒന്നി
ചിരിച്ചു പക്ഷേ അവൾ മൈന്റ് ചെയ്യാതെ എന്റെ
റൂമിലോട്ടു പോയി. അർച്ചന പുറത്തുള്ള
റൂമിലൊട്ടും പോയി അവിടെ തന്നെ ടീവി ഉണ്ട്
അത് ഓണാക്കി അവൾ മുടി ഉണക്കാൻ ഫാൻ
ഇട്ടു…
ഞാൻ കുറച്ചുനേരം ഉമ്മറത്തിരുന്നു പിന്നെ പതിയെ
അടുക്കളയിൽ പോയി നോക്കി അച്ഛൻ ക്യാബേജ്
അരിയാണ് ഞാൻ പതിയെ എന്റെ റൂമിൽ
പോയി.
അമ്മു അവിടെ കണ്ണാടിക്കുമുന്നിൽ നിന്നു മുടി
തോര്താണ് ഞാൻ കട്ടിലിൽ പോയി ഇരുന്നു.
അവൾ എന്നെ മൈന്റ് ചെയ്യുന്നില്ല.
“”””എന്താ അമ്മുസേ ഒരു ഗമ?? ഞാൻ അവളുടെ
ബാക്കിൽ തോണ്ടിക്കൊണ്ട് ചോദിച്ചു
അതിനു മറുപടിയായി അവൾ എന്നെ തുറിച്ചൊന്നു
നോക്കി. ഇതെന്തു പണ്ടാരമാണ് ഇതുവരെ ഒരു
കുഴപ്പവും ഞാൻ അവിടെ ഇരുന്നോണ്ട്
ആലോചിച്ചു.
“””””അമ്മുസേ പറയടോ ഞാൻ എന്താ നിന്നോട്
ചെയ്തെ പറ പ്ലീസ് ഞാൻ അവളുടെ കൈ പിടിച്ചു
പറഞ്ഞു.
“””””ഡാ നീ കൈ വിട്ടേ അച്ഛൻ കാണും അതും
പറഞ്ഞു അവൾ കൈകുടഞ്ഞു വിഢിപ്പിച്ചു.
പിന്നെ ഞാൻ അവിടെ മിണ്ടാതെ ഇരുന്നു. അവൾ
മുടിച്ചികി ഉണക്കാനിട്ടു പിന്നെ എന്റെ അടുത്ത്
ഇരുന്നു. ഞാൻ അവളെ നോക്കി അവളുടെ നോട്ടം
കണ്ടാൽ ഞാൻ എന്തെ അവളെ ചെയ്ത പോലെ
ആയിരുന്നു.
“”””എന്താ അർച്ചനയുമായി പറഞ്ഞിരുന്നേ? അവൾ
ഗൗരവത്തോടെ ചോദിച്ചു..
“”””””ഞങ്ങൾ ചുമ്മാ ഓരോന്നും പറഞ്ഞിരുന്നു ഞാൻ
അവളെനോക്കി പറഞ്ഞു..
“””””ആ ചുമ്മാ പറഞ്ഞത് എന്താണെന്നല്ലേ ഞാൻ
ചോദിച്ചേ ? എന്നോട് പറയാൻ പറ്റാത്തത്
വല്ലതുമാണോ? അവൾ ഗൗരവത്തോടെ ചോദിച്ചു..
അപ്പോളാണ് എനിക്കു കാര്യങ്ങളുടെ പോക്ക്
മനസിലായത്. ഞാൻ അവളോട് ഇടപഴകിയതാണ്
അമ്മുന്റെ പ്രശനം.
“””””എന്റെ അമ്മുസേ അവൾ അച്ഛന്റെ
കാര്യമൊക്കെ ചോദിച്ചതാ അല്ലാതെ ഞാൻ അവളെ
കെട്ടിപിടിച്ചിട്ടൊന്നുമില്ല ഇപ്പോളല്ലേ എനിക്കു
നിന്റെ മോന്ത വീർപ്പിക്കുന്നതിനുള്ള കാര്യം
മനസിലായെ…
“””””ഹോ ഇപ്പോൾ ഞാൻ ചോദിച്ചതാണ് സാറിന്
പ്രശനം അല്ലെ അവൾ എന്നെ പുച്ഛത്തോടെ
ചോദിച്ചു..
“””””ഡി അമ്മുസേ നീ എന്തൊക്കെയാണ് പറയണേ
നിന്നെ ഞാൻ ഇങ്ങനെ
💬 Comments
View all comments