Chapter Title : എന്റെഅമ്മുകുട്ടിക്ക് [ജിത്തു]
ചെയ്തു…
അമ്മു : hai
Njan: അമ്മു എന്തുചെയുന്നു
അമ്മു :ബിടെക് പഠിക്കുന്നു 3വർഷം .. നിങ്ങളോ?
Njan: ഞാൻ ഒരു ഷോപ്പ് നടത്തുകയാണ് കമ്പ്യൂട്ടർ സർവീസ്..
Ammu: ധോണി ഫാൻ ആണല്ലേ? നിങ്ങടെ ഫോട്ടോ കണ്ടാൽ അറിയാം അതാണ് ഞാൻ റിക്യുസ്റ് ആസപ്റ് ചെയ്തത്..
Njan: ഹോ., അതുകൊണ്ടാണോ ഞാനും കരുതി അറിയാത്ത ഒരാളെ എന്തിനാ ആസപ്റ് ചെയ്തന്നു….. കുട്ടീടെ സ്ഥലം എവിടാ ….?
അമ്മു : ഞാൻ വര്കചെയുന്തു ചെന്നൈയിലാണ് വിട് പളനി…. നിങ്ങളോ?
ഞാൻ :: ഞാൻ ഗുരുവായൂരാണ്. മലയാളം എങ്ങനെ അറിയാം?
“”””അല്ലേലും ഗുരുവായൂർ എന്നുപറഞ്ഞാൽ പുറമെയുള്ളവർക്കെല്ലാം വലിയകാര്യമാണ് പ്രേത്യേകിച്ചു പെൺകുട്ടികൾക്ക് “””
അമ്മു : അതെന്താടോ തമിഴ്നാട്ടിൽ താമസിക്കുന്നവരെല്ലാം തമിലരാണോ?
എന്റെ ഫാമിലി പാലക്കാടാണ് അച്ഛനുജോലി ഇവിടയൊണ്ട് എല്ലാരും തമിഴ്നാട്ടിലോട്ടുപോന്നു ഞങ്ങളെല്ലാവരും മലയാളം പറയും….
ഞാൻ : ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു മലയാളം പറയുന്നതുകൊണ്ട് ചോതിച്ചത
“”” അങ്ങനെ ചാറ്റിംഗ് എന്നും തുടർന്നു … അവൾ നൈറ്റ് വരുമ്പോൾ സ്ഥിരമായിത്തുടങ്ങി അവൾവരാൻ ഞാൻ വെയിറ്റ് ചെയ്തുതുടങ്ങി അവളും അങ്ങനെതന്നെ ഒടുവിൽ ചാറ്റിംഗ് സ്ഥിരമായിത്തുടങ്ങി
ഞാനും പതിയ അവളുമായി അടുക്കാൻ തുടങ്ങി… ഒരുദിവസം ഞാൻ അവളോട് നമ്പർ
ചോദിച്ചു സാധാരണഫസ്ബുക്കാകുമ്പോൾ പെൺകുട്ടികൾ തരാതിരിക്കാന് പതിവ് പക്ഷെ
അത്ഭുതമെന്നു പറയാലോ അവൾ തന്നു…… പിന്നെ ഞങളുടെ സംസാരം ഫോണിലായി
തുടങ്ങി.. നൈറ്റ് ആണ് കൂടുതലു വിളി അവളുടെ സംസാരംകേൾക്കാണ് നല്ലരസമാണ്…
അങ്ങനെ ഒരുദിവസം രാവിലെ ഒരു call വന്നു.. ഞാൻ നല്ല ഉറക്കത്തിലായിരുന്നു.. ഫോൺ
എടുത്തു നോക്കുമ്പോൾ അതാ ഫോണിൽ അമ്മുസ് കാളിങ്.
💬 Comments
View all comments