0%

Chapter Title : എന്‍റെയുള്ളില്‍ പതുങ്ങിയിരിക്കുന്ന ഫീമെയില്‍ ഗേ

Author : kkstories Read All Parts 2.7K

"ജേക്കബ്‌ താൻ പണ്ടത്തെ സ്വഭാവം ഒന്നും

മാറിയിട്ടില്ല അല്ലെ. പണ്ടും ഒട്ടും സംസാരിക്കാതെ അല്ലായിരുന്നോ.

സത്യത്തിൽ കോളേജിൽ അവസാനം ആയപ്പോൾ project സമയം

വന്നപ്പോൾ അല്ലെ ഇയാളെ ശെരിക്കും പരിചയപ്പെട്ടത്‌. അതും താൻ

എന്റെ ടീമില വന്നത് കൊണ്ട്. " ഞാൻ വെറുതെ ചിരിച്ചു.

"എന്തെങ്ങിലും പറയെടോ ,തന്റെ ജോലി ഒക്കെ എങ്ങനെ " "എല്ലാം

നന്നായി പോകുന്നു സാർ "

പിന്നെ എന്നാ ഇനി ജേക്കബിന്റെ കല്യാണം ഒക്കെ ,ജോലി ആയില്ലേ ഇനി

ഇപ്പൊ പെട്ടെന്ന് കാണും അല്ലെ " "ഇല്ല ഇപ്പോഴേ വേണ്ട എന്നാ "

"അതെന്താടോ ഇപ്പോഴല്ലേ എല്ലാം എന്ജോയ്‌ ചെയ്യാൻ പറ്റുന്നത് , പിന്നെ

bachelor ലൈഫിൽ കാണിക്കുന്ന ചുറ്റി കളി ഒന്നും പിന്നെ നടക്കില്ല

...എന്താ തനിക്കു എന്തെങ്ങിലും ഉണ്ടോ ?" "ഇല്ല സാറേ " '"എന്താടോ

ഇതൊക്കെ വേണ്ടേ , താൻ കുറച്ചു കൂടി ഒന്ന് ഉഷാറാക്. മിണ്ടാതെ

ഇരുന്നു അവസാനം കലം ഉടയ്ക്കരുത് " സാർ വെറുതെ ഓരോന്ന്

പറഞ്ഞു ചിരിച്ചു.

"ജേക്കബ്‌ ഞാൻ ശെരിക്കും പറഞ്ഞതാ ഇപ്പോഴേ

ഇതൊക്കെ നടക്കു പിന്നെ നടക്കില്ല " ഞാൻ ഒരു ഗേ ആണെന്നും എനിക്ക്

ആണുങ്ങളെ മാത്രമേ കാമം ഉള്ളെന്നും, ഇന്ന് ഇപ്പൊ കല്യാണം കഴിഞ്ഞ

എന്റെ കൂട്ടുകാരനെ തന്നെ ഞാൻ എത്ര മോഹിചെന്നും എങ്ങനെ ഞാൻ

പറയും സുജോ സാറിനോട്. ഇപ്പൊ തന്നെ സുജോ സാറിനെയും ,പണ്ട്

കോളേജിലെ ക്ലാസ്സ്‌ എടുക്കുമ്പോൾ ഇയാള്ടെ മുഴുപ്പും ഞാൻ എത്ര

നോക്കി വെള്ളം ഇറക്കിയത ...."എന്താ ജേക്കബ്‌ , സത്യം

💬 Comments

View all comments