Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 11 [Mr Perfect]
അറിഞ്ഞത് പിന്നെ ഞങ്ങൾ നിന്നോട് പറഞ്ഞതുപോലെ എല്ലാം തുറന്നു പറഞ്ഞു
ഞാൻ :അല്ല ഉമ്മി സപ്പോർട്ട് ആയിരുന്നോ
സാബി :നീ ഞങ്ങൾക്ക് എങ്ങനെ ആന്നോ സപ്പോർട്ട് അതേപോലെ ആണ് ആയിഷ ആന്റിയും
ഞാൻ :(മൻസ്സിൽ പറഞ്ഞു എന്തുകൊണ്ട് ഉമ്മി ഇത് എന്നോട് പറഞ്ഞില്ല എന്തായിരിക്കും കാരണം)
സാബി :നീ എന്താ ആലോചിക്കുന്നേ
ഞാൻ :ഒന്നും ഇല്ല ആ അതുവിട് അടുത്ത കാരണം എന്താ ഇത് പറയാൻ ആന്നോ നീ ഇവിടെ വരെ വന്നത് ഇതാന്നോ നിന്റെ സീരിയസ് കാര്യം
സാബി :നാളെ ഞങ്ങളുടെ കല്യാണം ആണ്
ഞാൻ :അടിപൊളി congrats
സാബി :മാത്രം അല്ല നിന്നെ ഇവിടെ കൊണ്ടുവന്നത് ആന്റിയെ കാണാൻ എന്റെ ഉമ്മ ഇപ്പൊ ഫ്ലാറ്റിൽ പോയി കാണും
ഞാൻ :എന്തിനാ
സാബി :ഞങളുടെ കല്യാണകാര്യം പറയാനും പിന്നെ നിനക്കും ഞങളുടെ റിലേഷൻ അറിയാം എന്ന് പറഞ്ഞു കാണും പിന്നെ ഞങളുടെ കല്യാണകാര്യവും പറഞ്ഞു കാണും
ഞാൻ :എന്തിനു (അറിയാതെ വയ്യിന്നു വന്നു)
സാബി :എന്തോ ഞങ്ങൾക്ക് അങ്ങനെ തോന്നി അതാണ് നിന്നെ ഇവിടെ ഞാൻ കൊണ്ട് വന്നത് ഒരുപക്ഷെ നിങ്ങൾ രണ്ടുപേരും ഇരിക്കുമ്പോൾ അവിടെ വെച്ചു ഇതു പറഞ്ഞാൽ ശെരിയാകുല്ല എന്ന് തോന്നി
അപ്പോഴേക്കും അവന്റെ ഫോണിൽ ഒരു കാൾ വന്നു അവൻ എന്റെ അടുത്ത് ഇപ്പം വരാം എന്നും പറഞ്ഞു കുറച്ചു അപ്പുറത്ത് പോയി ഞാൻ ഇവൻ പറഞ്ഞത് കേട്ടു എന്തൊക്കെയാ ഇവിടെ നടക്കുന്നെ എന്ന് ചിന്തിച്ചു അവിടെ കുറച്ചു നേരം അങ്ങനെ ഇരുന്നു അവൻ വന്നു നമുക്ക് പോയല്ലോ എന്ന് ചോദിച്ചു
💬 Comments
View all comments