Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 11 [Mr Perfect]
കതകു തുറന്നു ഫസീഉമ്മയെ ഉമ്മി കണ്ടതും ചിരിച്ചിരുന്ന മുഖം പെട്ടെന്ന് ദേഷ്യ ഭാവത്തിൽ ആക്കി ഫസീഉമ്മ ഉമ്മിയെ വിളിച്ചു ഉമ്മി അകത്തു കയറി എന്റെ അടുത്ത് ചേർന്നിരുന്നു എന്നിട്ട് തലങ്ങണി ഉമ്മി മടിയിൽ വെച്ചു എനിക്ക് ആശ്യാസം പോലെ ആയി ഞാൻ എന്റെ കയ്യ് ഉമ്മിടെ കയ്യിൽ പിടിച്ചു (ഞങ്ങൾ കയ്യും കയ്യും കോർതിരിക്കുന്നത് ഫസീഉമ്മാക്ക് കാണാൻ പറ്റില്ല തലങ്ങണി വെച്ചിരിക്കുകയാണ്) പക്ഷേ അതിനു തീരെ ആയുസില്ലായിരുന്നു കാരണം ഫസീഉമ്മ വന്നു അടുത്തിരുന്നു അപ്പൊ തന്നെ ഉമ്മി എന്റെ കയ്യിൽ അമർത്തി പിടിച്ചു എനിക്ക് വേദന എടുത്തു ഞാൻ അത് സഹിച്ചിരുന്നു എന്റെ കയ്യിലും തെറ്റുണ്ട് കാരണം കതകു ലോക്ക് ചെയ്യണ്ട എന്ന് പറയണം ആയിരുന്നു ഇല്ലെങ്കിൽ പോയി തുറന്നിടണം ആയിരുന്നു
ഉമ്മി :അല്ല എന്തായിരുന്നു കതകക്കെ അടച്ചു ഒരു കുശുകുശുപ്പ് (എന്നിട്ട് എന്നെ ഒന്ന് നോക്കി ഞാൻ നോക്കിയപ്പോ കണ്ണുരുട്ടി കയ്യിൽ ഒന്ന് പിച്ചി)
ഫസീഉമ്മ :ഒന്നും ഇല്ല ചുമ്മാ മോനും ആയി സംസാരിക്കാം എന്ന് തോന്നി
ഞാൻ :മ്മ്മ് അതെ അല്ലാതെ(പറഞ്ഞു തീയുന്നതിനു മുൻപേ)
ഉമ്മി :നീ വന്നിട്ട് കുളിച്ചില്ലേ നാറുന്നു പോയി കുളിയാടാ
ഉമ്മിടെ ട്രിക്ക് ആയിരിക്കും എന്തായാലും പോകാം ഉമ്മിടെ നുള്ളിൽ നിന്നും രക്ഷപെടാം പിന്നെ ഫസീഉമ്മിയിൽ നിന്നും രക്ഷപെടാം ഉടനെ ഞാൻ എണിറ്റു എന്നിട്ട് ബാത്‌റൂമിൽ കയറി ചുമ്മാ ഷവർ ഓണാക്കി കുറച്ചു കഴിഞ്ഞിട്ടും എന്നെ വിളിച്ചില്ല അനക്കവും കേൾക്കുന്നില്ല ഞാൻ പയ്യെ തുറന്നു നോക്കി അവിടെ ഉമ്മിയും ഇല്ല ഫസീഉമ്മയും ഇല്ല ശേ ഞാൻ പുറത്തിറങ്ങി റൂമിൽ നിന്നു ഇറങ്ങി അടുക്കളയിൽ പോയി നോക്കി ഫസീഉമ്മ പിന്നെ ഹുസ്ന ഉമ്മി അവിടെ ഇല്ല പിന്നെ റൂമിൽ കാണും ഞാൻ ഉമ്മിടെ റൂമിൽ പോയി കതകു ലോക്ക് ഞാൻ കൊട്ടി തുറന്നില്ല 2,3,4 വട്ടം കൊട്ടി വിളിച്ചു തുറന്നില്ല ഞാൻ എന്റെ റൂമിൽ പോയി ഫോൺ എടുത്തു വിളിച്ചു ഫോൺ എടുക്കുന്നില്ല എനിക്ക് വല്ലാതെ സങ്കടം ആയി ഇനി എന്താചെയ്യാ എന്ന് ആലോചിച്ചു അപ്പൊ സാബി വിളിച്ചു വരുന്നില്ലേ "നീ വാടാ"
💬 Comments
View all comments