0%

Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 12 [Mr Perfect]

Author : Kambikathakal Read All Parts 2.9K

ഓൺലൈനിൽ വന്നു ഞാൻ അപ്പൊ തന്നെ ടെക്സ്റ്റ്‌ അയച്ചു "നീ എന്താണ് ഉമ്മിയോട് പറഞ്ഞത്"അവൾ കണ്ടു typing ആണ് അവൾ മെസ്സേജ് വന്നു "നിന്നോട് പറഞ്ഞില്ലേ ആന്റി"ഞാൻ "ഇല്ല"അവൾ voice അയച്ചു "ഡാ ഞാൻ ഒരു കള്ളം പറഞ്ഞു നീ എന്നോട് പറഞ്ഞിരുന്നു നാളെ നമുക്ക് രണ്ടുപേർക്കും കൂടി പുറത്തൊക്കെ കറങ്ങാൻ പോകാം എന്നു ഞാൻ റെഡി ആവട്ടോ എന്നുചോദിക്കാനാ വന്നത് എന്നും പറഞ്ഞു"ഞാൻ അപ്പോഴേക്കും നെറ്റ് ഓഫ്‌ ആക്കി ചുമ്മാതല്ല ഉമ്മിടെ കണ്ണ് നിറഞ്ഞത് ഈൗ പന്നിടമോൾടെ കാര്യം ഞാൻ എഴുന്നേറ്റു അടുക്കളയിൽ പോയി അവിടെ പോയപ്പോ ഉമ്മിയും ഫസീലഉമ്മയും ഉണ്ട് ഉമ്മി ഒരാട്ടിക്ക് ഉള്ള മാവ് ബൗളിൽ തട്ടി ഇടുന്നു ഫസീല ഉമ്മ ചിക്കൻ എടുത്തു കഴുകി വിർത്തിയാക്കുന്നു അപ്പോഴാണ് ഉമ്മി ബക്കറ്റിൽ ഉള്ള ബാക്കി മാവ് വെക്കാൻ തിരിഞ്ഞു എന്നെ കണ്ടു ഞാൻ ചിരിച്ചു പക്ഷെ ഉമ്മി ചിരിച്ചില്ല കൊണ്ട് വെച്ചു പിന്നെ വീണ്ടും ബൗളിൽ ഉള്ള മാവ് വെള്ളം ഒഴിച്ച് കുഴക്കാൻ തുടങ്ങി ഫസീഉമ്മ എന്നെ കണ്ടു

ഫസീഉമ്മ :അല്ല മോൻ എപ്പോ വന്നു

ഞാൻ :(ഉമ്മിയെ ആണ് അപ്പോഴും നോക്കിയേ)ഇപ്പൊ വന്നതേ ഉള്ളൂ

ഫസീഉമ്മ :മ്മ്മ് എന്താ ചായവല്ലതും വേണോ

ഞാൻ :വേണ്ട ചുമ്മാ വന്നതാ

അപ്പൊ അവിടേക്ക് അവളും വന്നു ഞാൻ നോക്കില്ല എന്നെ ഒന്ന് തട്ടി എന്നിട്ട് ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചിട്ട് സിങ്കിന്റെ അങ്ങോട്ട് പോയി പാത്രം കഴുകാൻ പോയി ഞാൻ ഉമ്മിയെ നോക്കി ഉമ്മി അപ്പോഴാണ് ഉമ്മി ഫോൺ എനിക്ക് നേരെ ആയി അവിടെ

💬 Comments

View all comments