Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 13 [Mr Perfect]
)
സാബി :എന്താണ് മോൻ ആലോചിക്കുന്നേ
ഞാൻ :ഒന്നും ഇല്ല
അങ്ങനെ ഞങ്ങൾ ടീവി ഓൺ ചെയ്തു കണ്ടുകൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ അടുക്കളയിൽ പോയി. അങ്ങനെ പടം കണ്ടിരിക്കവേ കൊച്ച റൂമിൽ നിന്നും ഇറങ്ങി വന്നു പെട്ടിയും ഉണ്ട്
ഞാൻ :എവിടെ പോകുന്നു കൊച്ച
കൊച്ച :ഡാ ഞാൻ ഇന്നല്ലേ പോകുന്നെ
ഞാൻ :ഓഹോ മറന്നു ഞാൻ ഇപ്പഴല്ലല്ലോ ഫ്ലൈറ്റ്
കൊച്ച :ഇപ്പഴല്ല നിന്റെ വാപ്പ വിളിച്ചു റെഡി ആയി കടയിൽ വരാൻ പറഞ്ഞു
ഞാൻ :എന്തിനു
കൊച്ച :അറിയില്ലടാ
ഞാൻ :ഞാൻ കൊണ്ടാക്കാം
കൊച്ച :വേണ്ടടാ വണ്ടി താഴെ വെയിറ്റ് ചെയ്യുന്നു ഹമീദ് ഇക്ക പറഞ്ഞു വിട്ടത
ഞാൻ :മ്മ്മ് അല്ല ഒന്നും കഴിച്ചില്ലല്ലോ
കൊച്ച :അതൊക്കെ ഞാൻ കഴിക്കാം
അപ്പോഴേക്കും എല്ലാരും വന്നു യാത്ര ചോദിച്ചു നാട്ടിൽ വന്നിട്ട് കാണാം എന്നു പറഞ്ഞു പോയി എന്നെ അതിശയിപ്പിച്ചത് വേറെ ഒന്നും അല്ലാ കൊച്ച പോയിട്ടും ഒന്നു കരച്ചിലും വിഷമം ഉണ്ട് അങ്ങനെ കൊച്ച പോയി ഫസീഉമ്മ ഹുസ്ന അടുക്കളയിൽ പോയി ഞങ്ങൾ സോഫയിൽ വന്നിരുന്നു ഉമ്മി എന്റെ അടുത്തും ആന്റി അവന്റെ അടുത്തും ഇരുന്നു.
ആന്റി :ഡാ നമുക്ക് പോകാം
സാബി :ഇപ്പഴോ അതെന്താ
ആന്റി :അതൊക്കെ ഉണ്ട് എന്ന ഞങൾ ഇറങ്ങട്ടെ
ഞാൻ :അതെന്താ ആന്റി പെട്ടന്ന് കുറച്ചു കഴിഞ്ഞു പോകാം ബ്രേക്ക്‌ഫാസ്റ്റ്കഴിച്ചിട്ടു പോകാം
ഉമ്മി :അതെ കഴിച്ചിട്ട് പോകാം
ആന്റി :എന്നാപിന്നെ അങ്ങനെ ആയിൽക്കോട്ടെ ആ പിന്നെ ഞങ്ങൾ വന്നത് ഉച്ചക്ക് ഉണ് കഴിക്കാൻ നവദംബതി മാരെ വീട്ടിലേക്കു ക്ഷണിക്കാൻ
💬 Comments
View all comments