Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 13 [Mr Perfect]
ഉമ്മി :ഡാ നമ്മൾ ഇന്ന് നാട്ടിൽ പോകുവല്ലേ അതാ ചോദിച്ചത്
ഞാൻ :ഓഓ അത് പിന്നെ 6.45ന് ഫ്ലൈറ്റ് അപ്പൊ 5 മണിക്ക് ഇറങ്ങാം
ഹുസ്‌ന :അപ്പൊ ഷോപ്പിംഗ് എപ്പഴാ പോകുന്നെ
ഞാൻ :ഉച്ചക്ക് 3മണിക്ക് പോയിട്ട് 4 മണിക്ക് തിരിച്ചു വരാം
ഹുസ്ന :അല്ല പെട്ടിപാക്ക് ചെയ്യണ്ടേ സമയം ഇല്ലല്ലോ
ഞാൻ :ഇപ്പം നീ പോയി സാധനങ്ങൾ എടുത്ത് വെക്കു (മനസിൽ പറഞ്ഞു "ഈ മൈ മോൾക്ക് എന്താണ് 1 മണിക്കൂർ പോരെ റെഡി ആയി പെട്ടി പാക്ക് ചെയ്യാൻ ഇവൾക്ക് കുറെ വേടിക്കാൻ ഉണ്ടോ ആവോ")
അവളുടെ മുഖത്തു നോക്കി ചിരിച്ചു കാണിച്ചു ഞാൻ എഴുന്നേറ്റ് റൂമിൽ പോയി സമയം 11:00 എത്ര പെട്ടന്ന് ആണ് സമയം പോകുന്നെ ഉച്ചക്ക് സാബിടെ അവിടെ ഫുഡ് കഴിക്കാൻ പോണം പിന്നെ ഷോപ്പിംഗ് അങ്ങനെ ഓർത്തപ്പോ ഇത്തയെ ഓർമവന്നു അല്ല ഇത്തക്ക് വല്ലതും വേടിക്കണോ എന്നു ചോദിച്ചില്ലല്ലോ മറന്നു ഉടനെ ഫോൺ എടുത്തു ഇത്തയെ വിളിച്ചു ബെൽ അടിച്ചു എടുത്തില്ല പിന്നെ ഒന്നു കൂടി വിളിച്ചു രണ്ടു ബെൽ കേട്ടതും എടുത്തു
ഞാൻ :ഹലോ ഇത്ത എന്താ ഫോൺ എടുക്കാൻ വാക്കിയേ ആ പിന്നെ ഇത്ത ഞാൻ വരുമ്പോൾ എന്ത് കൊണ്ടുവരണം
"ഇത്തക്ക് മാത്രമേ കൊണ്ട് വരത്തുള്ളോ നമുക്ക് ഒന്നും കൊണ്ട് തരത്തില്ലേ"ഞാൻ ഞെട്ടി ഇത്ത അല്ല ഫോൺ എടുത്തത് ഇനി നമ്പർ മാറിയോ ഞാൻ നോക്കി ഇല്ല പക്ഷെ നല്ല പരിചയമുള്ള ശബ്ദം അവിടെ നിന്നു "ഹലോ എന്താണ് മറന്നോ ഞങ്ങളെ ഒക്കെ"പടച്ചോനെ ദിൽഷാ(എന്റെ ഉമ്മിടെ
💬 Comments
View all comments