Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 14 [Mr Perfect]
പറഞ്ഞു തുടങ്ങി ഇത്ത മുളുന്നത് മാത്രമേ ഉള്ളൂ അങ്ങനെ ഞങ്ങൾ കുളത്തിൽ എത്തി ഞാൻ ഡ്രസ്സ് ഊരി underware ഇട്ടു എടുത്ത് ചാടി എനിക്ക് കുളം കണ്ടാൽ പിന്നെ നോക്കി നിക്കില്ല ഒറ്റ ചട്ടം ആയിരിക്കും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഞാൻ നീന്തി പിന്നെ അടിയിൽ പോയി കുറച്ചു നേരം മുങ്ങി കിടന്നു പിന്നെ പൊങ്ങി നീന്തി ഇത്തടെ അടുത്ത് പോയി എന്നെ നോക്കി സ്റ്റെപ്പിൽ ഇരുപ്പാണ്
ഞാൻ :എന്താണ് വാ ഇറങ്ങു
ഇത്ത :ഇല്ലടാ ഇറങ്ങുന്നില്ല
ഞാൻ :എന്താണ് ഞാൻ ഇത്തയെ വിളിക്കാതെ ചാടിയതിനാന്നോ
ഇത്ത :അല്ലടാ നീ ഇങ്ങനെ കുളിച്ചു നീരാടുന്നത് കാണാൻ നല്ല രസം ഉണ്ട്
ഞാൻ :ഓഹോ
ഇത്തക്ക് എന്തോ വിഷമം പോലെ ഉണ്ടല്ലോ എന്തായിരിക്കും കാരണം ആ പിന്നെ ചോദിക്കാം കുറെ നേരം ഞാൻ നീന്തി കുളിച്ചു എനിക്ക് മതിവരുന്നില്ല ഞാൻ ഒന്ന് മുങ്ങി നിവർന്നപ്പോൾ ഇത്തടെ അടുത്ത് ഉമ്മിയും മൂത്തുമ്മയും വന്നു
ഉമ്മി :അതെ നമുക്ക് പോകണ്ടേ അവർ വിളിച്ചിരുന്നു
ഞാൻ :ആരു എവിടെ പോകാൻ
ഉമ്മി :അതുകൊള്ളാം എവിടെ എന്നോ നിന്റെ വാപ്പുപ്പയും അവരെല്ലാം കത്തിരിക്കുകയാണ്
ഞാൻ :രാത്രി ആവട്ടെ അല്ല നമുക്ക് എന്തെങ്കിലും കള്ളം പറഞ്ഞു നിൽക്കാം ഇവിടെ
ഉമ്മി :മ്മ്മ്മ് കൊള്ളാം എന്നിട്ട് വേണം നിന്റെ വാപ്പി കിടന്നു തുള്ളാൻ എന്താ നിനക്ക് അവിടെ നിൽക്കാൻ ഒരു ഉത്സാഹം ഇല്ലേ
ഞാൻ :എനിക്ക് അവരെ ആരെയും അധികം ഇഷ്ട്ടം അല്ല
ഉമ്മി :ഡാ നിന്റെ വാപ്പി വിളിക്കട്ടെ പറയുന്നുണ്ട് നീ പറഞ്ഞതൊക്കെ
ഞാൻ
💬 Comments
View all comments