Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 15 [Mr Perfect]
കണ്ടത് (ഇതും പറഞ്ഞുകൊണ്ട് അടുത്ത് ചെന്നു )
ഹഫ്‌സി :മ്മ്മ് ഞാൻ നിന്നെ വിളിക്കാൻ വന്നതാ
ഞാൻ : അന്നോ അല്ല എന്താണ് മൂഡ് ഓഫ് ആയിരുന്നല്ലോ എന്താ കാര്യം (ഞങ്ങൾ നടന്നു )
ഹഫ്‌സി :ഓ അതോ അത് ഒന്നും ഇല്ലടാ
ഞാൻ :മ്മ്മ് സീരിയസ് വിഷയം അന്നോ (ഞങ്ങൾ നടന്നു തുടങ്ങി )
ഹഫ്‌സി :അങ്ങനെ ചോദിച്ചാൽ സീരിയസ് ഒന്നും അല്ല നീ എന്നോട് പഴപോലെ ഞാൻ മൂഡ് ഓഫ് അടിച്ചാലും വിഷമിച്ചിരുന്നാലും പിന്നാലെ വന്നു എന്താ കാര്യം എന്ന് ചോദിച്ച് ചോദിച്ച് സ്നേഹത്തോടെ വരില്ലേ ആ സ്നേഹം ഇപ്പോഴും ഉണ്ടോ എന്നു അറിയാൻ വേണ്ടി പറഞ്ഞതാ
ഞാൻ :ഓഹോ അപ്പൊ ഞാൻ മാറിപോയതാണ് എന്നു വിചാരിച്ചു അല്ലെ മതി എന്നെ അത്രേ അറിയുള്ളു അല്ലെ
ഹഫ്‌സി :അയ്യേ ഞാൻ ചുമ്മാ ചിരിക്കടാ
എന്നെ ഇക്കിളി ആക്കി പിന്നെ ഞങ്ങൾ നടന്നു തോട്ടത്തിലേക്ക് പോയി തോട്ടം എന്നു പറഞ്ഞാൽ വീട്ടിൽ നിന്നും ഒരു അര കിലോമീറ്റർ വയലിൽ കൂടി നടന്നാൽ വലിയ തെങ്ങിൻപാടം പിന്നെ നെൽപാടം അതിനു ചേർന്ന് വിശ്രമത്തിനുള്ള കുടിൽ ചെറുതല്ല കുറച്ചു വലുത് പിന്നെ കുളം നല്ല കാഴ്ചകളും കണ്ടു കുറെ സംസാരിച്ചു നടന്നു അവരുടെ അടുത്തെത്തി ചൂടു സുലൈമാനിയും കപ്പയും നല്ല മുളവുടച്ചതും തിന്നുകയാണ് അത് കണ്ടതും കൊതിയായി ഞാൻ ഓടിച്ചെന്നു ഉമ്മിടെ കയ്യിൽ നിന്നും വാങ്ങി അവിടെയിരുന്നു കഴിച്ചു തുടങ്ങി (എന്റെ വലുത് ഭാഗത്തു ഉമ്മി, ഉമ്മിടെ അടുത്ത് മൂത്തുമ്മ, ഹഫ്‌സി, മൂത്തപ്പാ, അറ്റത്തു ഉമ്മുമ്മ, ഉമ്മുമ്മടെ നേർക്ക് ഉപ്പുപ്പാ, മാമ, മാമി, ദിൽഷാ, ഹഫ്‌സി) അവർ എല്ലാവരും ചിരിക്കുന്നു കാര്യമാക്കാതെ ഞാൻ ആസ്വദിച്ചു കഴിച്ചു വല്ലപ്പോഴും അല്ലെ ഇതൊക്കെ കിട്ടു
ഉമ്മി :ചെക്കാ പയ്യെ കഴിക്ക് ദാ സുലൈമാനി കുടിക്ക് (കുറച്ചു ചൂട് സുലൈമാനി ഒഴിച്ച് തന്നു)
ദിൽഷാ :ഓഓ എന്തൊരു ആർത്തി ഇത് ഇന്ന് മണ്ടയിൽ കയറും ചുമച്ചു ചുമച്ചു ഒരു പരുവം ആകും
ഹഫ്‌സി :പറയുന്ന ആൾക്ക് പിന്നെ ഒന്നിനോടും ആർത്തി ലേഷവും ഇല്ലല്ലോ അല്ലെ
💬 Comments
View all comments