Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 16 [Mr Perfect]
ഉണ്ടെന്നു പറഞ്ഞകേട്ടല്ലോ എന്താണ് അത്
മൂത്തുമ്മ :അത് മോനെ (ഒരു നാണം പിന്നെ വിഷമവും)
ഉമ്മി :അത് ഒന്നും ഇല്ല ചെറിയ പ്രശനം ആണ്
ഞാൻ :എന്നാലും
ഉമ്മി :ഒരു എന്നാലും ഇല്ല നീ പോയെ
ഞാൻ :ഞാൻ ചോദിച്ചെന്നെ ഉള്ളൂ എന്നെകൊണ്ട് വല്ല ഹെല്പ്പും വേണോ
ഉമ്മി :ഒരു പെൺകൊച്ചു ഇരിക്കുന്നു ഇവിടെ പിന്നെ നീ അറിഞ്ഞിട്ട് ഒരു പ്രയോജനം ഇല്ല
ഞാൻ :എന്റെ പടച്ചോനെ ശെരി എനിക്ക് അറിയണ്ട ഒക്കെ
ഞാൻ അവിടെനിന്നു ഹാളിലേക്ക് പോയി എന്തായിരിക്കും എന്നായി എന്റെ ചിന്ത ആലോചിച്ചു സോഫയിൽ ഇരുന്നു എന്തായിരിക്കും അത് എന്നോട് പറയാൻ പറ്റില്ല,പെൺകൊച്ചു (ഹഫ്‌സി)ഇരിക്കുന്നു, എന്നോട് പറഞ്ഞിട്ട് പ്രയോജനം ഇല്ല എന്താവും സംഗതി? ഏങ്ങനെ അറിയും? ആരോട് ചോദിക്കും? അങ്ങനെ ഒരുപാട് ചോദ്യവും ഉത്തരങ്ങളും തേടി ഇരുന്നു. ഹഫ്‌സി ഇത്തയും കുറച്ചു കഴിഞ്ഞപ്പോൾ വന്നു ഇത്തയും നല്ല ആലോചനയിൽ ആണ് പിന്നെ എന്നെയും നോക്കുന്നു ഞങ്ങൾ ടീവി കണ്ടു കൊണ്ടിരുന്നു അപ്പോഴേക്കും മനസ്സിൽ ഉള്ള എല്ലാക്കാര്യവും ഞാൻ മറന്നു സിനിമയിൽ മുഴുകി ഇരുന്നു.
പെട്ടെന്ന് ഭയങ്കര ശബ്ദം കേട്ടു ഞങ്ങൾ മുഖത്തോട് മുഖം നോക്കി അപ്പോഴേക്കും ഉമ്മിയും മൂത്തുമ്മയും ഓടി വന്നു പുറത്തേക്ക് ഓടി ഞങ്ങളും കൂടെ പോയി നോക്കിയപ്പോൾ അതാ കിടക്കുന്നു ദിൽഷ അതുകണ്ടതും പൊട്ടിച്ചിരിച്ചു പോയി ഞാൻ കൂടെ ഹഫ്‌സിയും അപ്പൊത്തന്നെ ഞങ്ങളെ ഉമ്മിയും മൂത്തുമ്മയും നോക്കി ചിരിനിർത്തി മൂത്തുമ്മ അവളെ പൊക്കിയെടുത്തു എങ്ങനെ വീണതെന്നു ചോദിച്ചു പട്ടി ഒട്ടിച്ചു വീണതാണ് എന്നു പറഞ്ഞു എനിക്ക് ചിരി അടക്കാൻ ആയില്ല അവളെ
💬 Comments
View all comments