Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 3 [Mr Perfect]
പോകുവാ
ഞാൻ :മ്മ്മ് ശെരി ഞാനും വരാം
ഹുസ്ന :അവന്റെ ഫ്ലാറ്റിൽ പോകുവാണോ ഞാൻ നിന്നോട് കുറച്ചു സംസാരിക്കാൻ ആണ് വന്നേ
ഞാൻ :ഇല്ല ഇപ്പോ വരാം
എന്നും പറഞ്ഞു ഞാനും അവനും പുറത്തു ഇറങ്ങി എന്നിട്ട് അവൻ അവന്റെ ഫ്ലാറ്റിൽ കയറി കൈ കാണിച്ചു തിരിച്ചും ഞാൻ കാണിച്ചു ഏന്നിട്ട് റൂം അടച്ചു റൂമിൽ പോകാൻ പോയപ്പോൾ ഞാൻ വീണ്ടും ഉമ്മിടെ റൂമിൽ നോക്കി പക്ഷേ അടച്ചിരിക്കുകയാണ് എന്നിട്ട് ഞാൻ റൂമിൽ കയറി എന്നിട്ട് റൂം അടച്ചു ലോക്ക് ചെയ്തില്ല അപ്പോൾ അവൾ വിന്ഡോ അടക്കുന്നു ഞാൻ കട്ടിലിൽ ഇരുന്നു
ഞാൻ :എന്താ നിനക്കു പറയാൻ ഉള്ളത്
ഹുസ്ന :ഓഓഓഓ വന്നോ (എന്നും പറഞ്ഞു എന്റെ അടുത്ത് കട്ടിലിൽ ചേർന്ന് ഇരുന്നു)
ഞാൻ :എന്താ നിന്റെ ഉദ്ദേശം നീ കാര്യം പറ
ഹുസ്ന :എന്ത് ഉദ്ദേശം പിന്നെ ഞാൻ നിന്റെ ആരാ
ഞാൻ :അതു പിന്നെ വാപ്പിയുടെ അനിയൻന്റെ മകൾ
ഹുസ്ന :അനിയൻ എന്നു വേച്ചാൽ സ്വന്തം ആന്നോ അല്ലല്ലോ
ഞാൻ :നീ എന്താ ഇങ്ങനെ ഓക്കേ പറയുന്നേ സ്വന്തം അല്ലെന്നോ
ഹുസ്ന :അങ്ങനെ അല്ല നിന്റെ വാപ്പിടെ അപ്പച്ചിയുടെ മോൻ അല്ലേ എന്റെ vappi
ഞാൻ :അതെ അതിനെന്താ(എന്നിട്ട് ഞാൻ അവളെ ഒന്ന് സംശയത്തോടെ നോക്കി)
ഹുസ്ന :അപ്പോൾ ഞാൻ നിന്റെ ആരാ
ഞാൻ :നീ എന്റെ വാപ്പിയുടെ അപ്പച്ചിയുടെ മോൾ എന്നോക്കെ പറയുമ്പോൾ (എന്നും പറഞ്ഞു ഞാൻ ഒന്ന് ആലോചിച്ചു )
ഹുസ്ന :വേണ്ട അങ്ങനെ തല പോകഞ്ഞ് ആലോചിക്കാണ്ട
ഞാൻ :എന്ന
💬 Comments
View all comments