Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 4 [Mr Perfect]
അതുകൊണ്ട് തന്നെയാണ് ഉമ്മി ഇങ്ങനെ ഒരു കള്ളം പറഞ്ഞത് അതുകൊണ്ട് ഞാൻ ഇവിടെ നിന്നു ഒന്ന് മാറി നിക്കണം എന്നലെ ഉമ്മിക്ക് എന്നോട് പറയാനുള്ളത് അറിയാൻ പറ്റു അതുപോലെ എനിക്കും ഉമ്മി എന്താ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്ന് എനിക്കും അങ്ങോട്ടു ചോദിക്കാനും പറ്റു എന്നു ഞാൻ ആലോചിച്ചു നിന്നു
ഫസീല :മോൻ എന്താ ആലോചിക്കുന്നേ
ഞാൻ :ഒന്നും ഇല്ല
ഫസീല :എന്താ മോന് പുറത്തു പോകണോ
ഞാൻ :ആ പോകണം ആയിരുന്നു
ഫസീല :അതിനെൻന്ത മോൻ പുറത്തു പൊക്കോ
ഞാൻ :ഉമ്മി സമ്മതിക്കാതെ എങ്ങനെ പുറത്തു പോണേ
ഫസീല :ഉമ്മിടെ സമ്മതം ഓക്കേ ഇപ്പഴും വേണമോ പുറത്തു പോകാൻ കൊള്ളാം ഇങ്ങനെ ഒരു മോനെ വേറെ എവിടെ കിട്ടും ആയിഷ അവൻ പുറത്തു പൊക്കോട്ടെ എന്തേ നിന്റെ അഭിപ്രായം
ഉമ്മി :ആ പൊക്കോ പിന്നെ ആരുടെ കുടെയാ പോകുന്നെ തനിച്ചാണോ
ഞാൻ :അല്ല സാബിയും ഉണ്ട്
ഉമ്മി :മ്മ്മ്മ്മ് 7 മണിക്ക് മുന്നേ ഫ്ലാറ്റിൽ വരണം കേട്ടോ
ഞാൻ :മ്മ്മ്മ്
ഫസീല :സാബിയോ അതാരാ
ഞാൻ :എന്റെ ഫ്രണ്ട് ആണ് നമ്മുടെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ആണ് താമസം
ഫസീല :ആന്നോ എന്ന പിന്നെ മോൻ പോയിട്ട് വാ
ഞാൻ :ശെരി ഉമ്മി ഞാൻ പോകുവാ
എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പോയി എന്റെ റൂമിൽ പോയി എന്നിട്ട് ഫോണിൽ സാബിയെ വിളിച്ചു എടുതില്ല പിന്നെ ഒരു മെസ്സേജ് അയച്ചു " നമുക്ക് ഇപ്പോൾ ഒന്നു പുറത്തു പോകാം നീ ഒന്ന് റെഡിയായി നിൽക്കണം എന്നു"
💬 Comments
View all comments