Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 6 [Mr Perfect]
അറിയാൻ
ഉമ്മി :മ്മ്മ്മ്
അങ്ങനെ പിന്നെ ഓരോന്ന് പറഞ്ഞു സമയം ഉച്ചയായി അങ്ങനെ ഫുഡ് കഴിക്കാൻ ഞാനും ഉമ്മിയും റൂം തുറന്നു പുറത്തു ഇറങ്ങി പിന്നെ ഭക്ഷണം എല്ലാം ടേബിളിൽ വെച്ചു കഴിച്ചു കൊണ്ടിരിക്കുന്നു അങ്ങനെ ഞാൻ കഴിച്ചു കഴിഞ്ഞു എനിറ്റു പോയി കയ്യും കഴുകി ഞാൻ എന്റെ ബെഡ്റൂമിൽ പോയി കിടന്നു മൊബൈലിൽ കളിച്ചു കിടന്നു കുറെ നേരം ആയപ്പോൾ ബോർ അടിച്ചു ഞാൻ അങ്ങനെ മൊബൈൽ ചാർജിനു വെച്ച് ടീവി കാണാം എന്നും പറഞ്ഞു റൂമിന്റെ പുറത്തു ഇറങ്ങി ഹാളിലേക്ക് നടന്നു ഹാളിൽ ചെന്നു ടീവി ഓൺ ആക്കി കണ്ടു കൊണ്ടിരുന്നു നല്ല പ്രോഗ്രാം ഒന്നും ഇല്ല കുറച്ചു കഴിഞ്ഞു കൊച്ച വന്നു എന്റെ അടുത്ത് ഇരുന്നു
കൊച്ച :ഡാ നീ ഹമീദ്ക്കയെ വിളിച്ചോ
ഞാൻ :ഇല്ല കൊച്ച ഇപ്പം വിളിക്കാം
(അങ്ങനെ ഞാൻ വാപ്പിയെ വിളിച്ചു വാപ്പി 4റിങ്ങിൽ ഫോൺ എടുത്തു)
ഞാൻ :വാപ്പി ഇന്ന് വരുമോ
വാപ്പി : ഇല്ല ഇന്ന് വരില്ല എന്താ കാര്യം
ഞാൻ :ഒന്നും ഇല്ല കൊച്ചയൊക്കെ വന്നതല്ലേ അപ്പൊ ഒന്ന് കറങ്ങാൻ
വാപ്പി :അതിനെന്താ നിങ്ങൾ പൊക്കോ എന്നെ കാക്കണ്ട ഞാൻ ഇന്ന് വരില്ല
ഞാൻ :അല്ല വാപ്പി വരുമെങ്കിലെ കൊച്ചയും വരു എന്നു പറഞ്ഞു
വാപ്പി :നീ അവന്റെ കയ്യിൽ ഫോൺ കൊടുത്തെ
ഞാൻ അങ്ങനെ കൊച്ചടെ കയ്യിൽ ഫോൺ കൊടുത്തു എന്നിട്ട് അവർ തമ്മിൽ സംസാരിച്ചു പിന്നെ ഫോൺ വെച്ചു കൊച്ച പറഞ്ഞു ഹമീദ്ക്ക സമ്മതിച്ചു നമുക്ക് പോകാം എന്നു അതും പറഞ്ഞു
💬 Comments
View all comments