Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 7 [Mr Perfect]
ഇങ്ങനെ ആണ് ഇരിക്കുന്നത്
ഉമ്മി :എന്താ രണ്ടുപേരും കുടി സംസാരിക്കുന്നെ
ഫസീലഉമ്മ :മോന്റെ ഓരോ കര്യങ്ങൾ ചോദിക്കുവായിരുന്നു
ഉമ്മി :മ്മ്മ്മ് അതെയോ അല്ല അഹ്‌സു നീ എന്തിനാ എപ്പോഴും ഈൗ മുറിയിൽ ഇരിക്കുന്നെ പോയി കൊച്ചടെ അടുത്ത് പോയി ഒന്ന് മിണ്ടിക്കൂടെ (അതും പറഞ്ഞു ഉമ്മി എന്റെ നേർക് തിരിഞ്ഞു )
ഞാൻ :ഓഹ് ഞാൻ അതു ഓർത്തില്ല മറന്നു
ഉമ്മി :ഒഹ്ഹ്ഹ് പിന്നെ നിനക്ക് ഓർക്കാതിരിക്കാനും മറക്കാനും നീ ഭയങ്കര ജോലി ആണല്ലോ ഇവിടെ ചെയ്യുന്നേ ആആ തിരക്കിൽ നിനക്ക് മിണ്ടാൻ എവിടുന്ന സമയം അല്ലേ
ഞാൻ :ഓഓഓ അങ്ങനെ തന്നെ എനിക്ക് ഇവിടെ ഭയങ്കര ജോലി ആണ് പിന്നെ തിരക്കും ആണ്
ഉമ്മി :ഒരു അടിഅങ്ങു തന്നാൽ ഉണ്ടല്ലോ (കയ്യ് ഓങ്ങി )
ഞാൻ :(ഒന്നും മിണ്ടാതെ ഉമ്മിയെ നോക്കി ഇരുന്നു)
ഫസീലഉമ്മ :ഒന്നു അടങ്ങു അവൻ മിണ്ടില്ലഎങ്കിൽ എന്താ
പിന്നെ ഞാൻ അവിടെ നിന്നില്ല ഞാൻ കട്ടിലിൽ നിന്നും എനിട്ടു എന്നിട്ട് ഹാളിൽ പോയി ഇരുന്നു അവിടെ ഹുസ്ന ഉണ്ട് കൊച്ച ഇല്ല അവൾ ചാനൽ മാറ്റി മാറ്റി നോക്കുന്നു നല്ല പടം ഇല്ലെന്നു എനിക്ക് മനസിലായി അപ്പോഴേക്കും ഞാൻ എന്റെ റൂമിലോട്ട് ഒന്നു എത്തി നോക്കി അപ്പൊ ഉമ്മിയും ഫസീലഉമ്മയും അടുക്കളയിലേക്ക് പോകുന്നത് കണ്ടു
ഹുസ്ന :ആഹഹ വന്നോ എന്താ വരത്തെ എന്നു ഞാൻ നോക്കിരിക്കുവായിരുന്നു അല്ല നീ ആരെ എത്തി നോക്കുന്നെ
ഞാൻ :(തോലഞ്ഞ് കോപ്പ് ഇവിടെ വരണ്ടായിരുന്നു എന്നു ചിന്തിച്ചു )
ഹുസ്ന :എന്തു പറ്റി ഒരു മ്ലാനത
💬 Comments
View all comments