Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 7 [Mr Perfect]
:മ്മ്മ് ഇപ്പൊ 3.50 ആയല്ലോ
ഞാൻ :ആന്നോ എന്ന പിന്നെ റെഡിയാകം
എന്നും പറഞ്ഞു ഞാൻ അടുക്കളയിൽ പോയി എന്നിട്ട് ഉമ്മിടെ അടുത്ത് ഒരുങ്ങാൻ പറഞ്ഞു ഞാൻ റൂമിൽ പോയി ഡ്രസ്സ് ഒന്ന് ആയൺ ചെയ്തു റെഡിയായി ഞാൻ മൊബൈലും പിന്നെ പാസ്സ്പോർട്ടും വാലെട്ടും എടുത്തു എന്നിട്ട് പുറത്തു വന്നു പിന്നെ റൂം ലോക്ക് ചെയ്തു ഉമ്മി റെഡിആയോ എന്നു നോക്കാൻ ഞാൻ ഉമ്മിടെ റൂമിൽ പോയി കതകിൽ മുട്ടി ഉമ്മി വന്നു തുറന്നു ഉമ്മി റെഡി ആയി ബ്ലാക്ക് പർദ്ദ ആണ് വേഷം ഇനി തട്ടം കൂടി ഇട്ടാൽ മതി അങ്ങനെ ഞാൻ ഒന്നും കൂടെ കണ്ണാടിയിൽ നോക്കി മുടി ചീകി എന്നിട്ട് ഞാനും ഉമ്മിയും ഒരുമിച്ചു റൂമിനു വെളിയിൽ ഇറങ്ങി അപ്പൊ അവരെല്ലാം റെഡി ആയി നിൽക്കുന്നു
അങ്ങനെ ഫ്ലാറ്റിന്റെ കതകും ലോക്ക് ചെയ്തു താഴെക്ക് ഇറങ്ങി കാറിൽ എല്ലാരും കയറി ഫ്രണ്ടിൽ ഞാനും കൊച്ചയും എന്റെ തൊട്ട് ബാക്കിലുള്ള സീറ്റിൽ ഉമ്മി അതിനപ്പുറം ഹുസ്ന പിന്നെ ഫസീലഉമ്മ അങ്ങനെ കാറും ആയി ട്രാവൽസിൽ പോയി ട്രാവെൽസ് നടത്തുന്നത് വാപ്പിടെ സുഹൃത്താണ് ഞങ്ങൾ അവിടെ എത്തി അവരെ അതിനു ഫ്രണ്ടിൽ ഇറക്കിട്ടു ഞാൻ കാർ പാർക്ക് ചെയ്യാൻ പോയി പാർക്ക് ചെയ്തു ഞാൻ തിരിച്ചു വരുമ്പോൾ ഉമ്മി മാത്രം എന്നെ കാത്തു നിൽക്കുന്നു അങ്ങനെ ഞാൻ ഉമ്മിയെയും കൂട്ടി അഗത്തെക്ക് പോയി ഞങ്ങളെ കണ്ടതും വാപ്പിടെ സുഹൃത്തു ഞങ്ങളുടെ അടുത്തേക്ക് വന്നു
അയാൾ :അല്ല ഇതാര് വാ ഇരിക്ക്
ഞാൻ :വാപ്പി വിളിച്ചില്ലേ(ഇരുന്നു എന്നിട്ട്
💬 Comments
View all comments