Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 8 [Mr Perfect]
ചെല്ലാൻ മെസ്സേജ് അയച്ചിട്ടുണ്ട് ഞാൻ അങ്ങനെ എനിട്ടു ഞാൻ എനിട്ടു റൂമിൽ ചെന്നു കതക് അടച്ചു ലോക്ക് ചെയ്തു ഞാൻ അവളുടെ അടുത്തേക്ക് പോയി
ഞാൻ :ഹുസ്ന എന്തിനാ കാണാണം എന്നു പറഞ്ഞെ നേരത്തെ കാര്യതിന്നാണെങ്കിൽ ഞാൻ സമ്മതിക്കുല്ല
ഹുസ്ന :അതൊന്നും അല്ല വേറെ ഒരു കാര്യത്തിനാണു
ഞാൻ :എന്താ കാര്യം
ഹുസ്ന :നിന്നെ ഒന്ന് കാണാണം എന്നു തോന്നി
ഞാൻ :ഓഹോ അതായിരുന്നോ
ഹുസ്ന :അല്ലാതെ സാർ എന്താ കരുതിയെ
ഞാൻ :ഒന്നും ഇല്ല
ഹുസ്ന :പിന്നെ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചു അയക്കണം പിന്നെ വീഡിയോ കാൾ ചെയ്യണം മറക്കല്ലേ
ഞാൻ :മ്മ്മ്
പിന്നെ അവൾ റൂമിൽ നിന്നും ഇറങ്ങി പോയി കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി എന്നിട്ട് സമയം നോക്കി 10മണി അങ്ങനെ വീണ്ടും സോഫയിൽ ഇരുന്നു കുറെ കഴിഞ്ഞു വീണ്ടും സമയം നോക്കി 10.40മണി ആയി അങ്ങനെ കൊച്ച പോകാം എന്നു പറഞ്ഞു അങ്ങനെ
ഞാൻ കാർപോർച്ചിൽ നിന്നും കാർ എടുത്തു കൊണ്ട് താഴെ വെയിറ്റ് ചെയ്യാം എന്നു പറഞ്ഞു പുറത്തു പോയി കുറെ സമയം കഴിഞ്ഞു മൊബൈലിൽ സമയം നോക്കിയപ്പോ 10.56കുറച്ചു കഴിഞ്ഞപ്പോ അവർ വന്നു കാറിൽ കയറി ആയപ്പോൾ എയർപോർട്ടിൽ എത്തി അവരെ ഇറക്കി ഞാനും ഇറങ്ങി കൊച്ച എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു പിന്നെ ഫസീലഉമ്മയും കെട്ടിപിടിച്ചു പിന്നെ കാണാം എന്നു പറഞ്ഞു പക്ഷേ ഹുസ്ന കണ്ണും നിറച്ചു നിൽക്കുന്നു പോകുവാ എന്നും പറഞ്ഞു അവർ അങ്ങനെ പോയി ഞാൻ പിന്നെ ടാറ്റയും കൊടുത്തു അവിടെ നിന്നും
💬 Comments
View all comments