Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 8 [Mr Perfect]
എന്താ കാണിച്ചേ മനസിലായിലല്ലോ ആ എന്താ ആകട്ടെ എന്നു കരുതി പിന്നെ ഞാനും ഉമ്മിയും മാത്രമേ ഉള്ളൂ ഞാൻ ഉമ്മിയെ നോക്കി അപ്പൊ ഉമ്മി ഇപ്പഴും സങ്കടത്തിൽ ആണ് പക്ഷേ എന്നെ നോക്കി ചെരുതായി ചിരിച്ചു എന്നിട്ട് ഉമ്മിയും ഉമ്മിടെ റൂമിൽ പോയി കതക് അടച്ചു പക്ഷേ എനിക്ക് ഇപ്പഴും വിഷമം ആണ് ഒരു കാര്യം ഞാൻ ഉമ്മിടെ അടുത്ത് ഇന്ന് എങ്ങനെയെങ്കിലും കിടക്കാം എന്നു കരുതി പക്ഷെ അതു നടക്കില്ല അല്ല നേരത്തെ ഉമ്മിടെ മുഖത്തു ഇത്രക്കും സങ്കടം ഇല്ലായിരുന്നല്ലോ ഇനി ചിലപ്പോ ഇവർ വന്നത് കൊണ്ടാകുമോ ആആ അങ്ങനെ ഞാൻ എല്ലാ ലൈറ്റും അണച്ചു ഞാനും എന്റെ റൂമിൽ ചെന്നു കിടന്നു പക്ഷേ ഇപ്പഴും ഉമ്മിടെ വിഷമിച്ച മുഖം ആണ് മനസ്സിൽ ഞാൻ ആലോചിച്ചു ഒരു പക്ഷേ ഇവർ വന്നില്ലയിരുന്നെങ്കിൽ ഞാൻ ഉമ്മിയോട് എന്റെ മനസ്സിലുള്ള എല്ലാം തുറന്നു പറയാമായിരുന്നു അപ്പൊ ഉമ്മിടെ പ്രതികരണം എന്താണ് എന്നും അറിയാമായിരുന്നു അല്ലാതെ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്നു ടെൻഷൻ അടിക്കേണ്ടയിരുന്നു പക്ഷേ ഇനി അതിനു കഴിയുല്ലല്ലോ അങ്ങനെ ചിന്തിച്ചു കിടന്നു അപ്പോഴാണ് ഹുസ്ന കണ്ണു കൊണ്ട് എന്തോ പറഞ്ഞ കാര്യം ആലോചിച്ചത് അവൾ എന്തായിരിക്കും അവൾ പറഞ്ഞത് അള്ളോ ഇനി അവൾ എന്റെ റൂമിൽ റൂമിൽ വരുമോ അവൾ വരുന്നത് അബത്തവശാൽ ഉമ്മി കണ്ടാൽ തീർന്നു അതുകൊണ്ട് അവൾ വന്നു എങ്ങനെ ഓക്കേ(ഫോണിൽ ) വിളിച്ചാലും കതക് തുറക്കണ്ടാ എന്നു തീരുമാനിച്ചു പിന്നെഞാൻ ഫോൺ എടുത്തു എന്നിട്ട് ഫോണിൽ ചുമ്മാ ഇൻസ്റ്റാഗ്രാം എടുത്തു നോക്കികൊണ്ടിരുന്നു അപ്പൊ
💬 Comments
View all comments