Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 8 [Mr Perfect]
മാത്രം ഉമ്മിക്ക് അങ്ങനെ എന്നെ കെട്ടാൻ ആഗ്രഹം ഇല്ലെങ്കിൽ മാത്രമേ ഞാൻ നിന്നെ കേട്ടു എന്ന് ഞാൻ മനസ്സിൽ ഓർത്തു )
ഹുസ്ന :നീ എന്താ ആലോചിക്കുന്നെ അല്ല നീ എന്താ ഒരു മാതിരി ആ കെട്ടാം എന്നോക്കെ പറയുന്നേ
ഞാൻ :ഒന്നും ഇല്ല ഹുസ്ന നീ ഇത് ചോദിച്ചു വഴക്ക് അടിക്കാൻ ആന്നോ എന്നെ വിളിച്ചേ
ഹുസ്ന :അല്ല സംസാരിക്കാൻ തന്നെ ആണ്. അല്ല നിങ്ങൾ നാട്ടിലേക്ക് പോകുവാ അല്ലേ
ഞാൻ :ആആ അതെ
ഹുസ്ന :നീ നാട്ടിൽ പോയാലും എനിക്ക് മെസ്സേജ് അയക്കുമോ
ഞാൻ :ഞാൻ ആആ ഞാൻ അയക്കാൻ ശ്രമിക്കാം
ഹുസ്ന :ദാ കണ്ടോ നീ എന്താ ഇങ്ങനെ ഓക്കേ
ഞാൻ :അല്ല ഞാൻ എങ്ങനെ ഓക്കേ ആന്നാ നീ പറയുന്നേ
ഹുസ്ന :ശ്രമിക്കാം എന്നോക്കെ
ഞാൻ :അതു പിന്നെ അവിടെ ഞാൻ തിരക്കിൽ ആണെങ്കിലോ അതാ പറഞ്ഞെ ഞാൻ എന്തായാലും എല്ലാ ദിവസവും മെസ്സേജ് അയക്കാൻ ശ്രമിക്കാം
ഹുസ്ന :മ്മ്മ്മ് അങ്ങനെ ആണല്ലേ പറഞ്ഞെ
ഞാൻ :(ഒന്നും മിണ്ടില്ല )
ഹുസ്ന :പിന്നെ
ഞാൻ :എന്താ
ഹുസ്ന :എനിക്ക് ഒരു ഉമ്മ തരുമോ
ഞാൻ : പിന്നെ അതിനെ എന്താ ഞാൻ തരാലോ (ഞാൻ കവിളിൽ മുത്താൻ പോയപ്പോൾ അവൾ മുഖം മാറ്റി )
ഹുസ്ന :കവിളിൽ അല്ല ചുണ്ടിൽ
സാബി :ഞാൻ തിരിഞ്ഞു നിൽക്കാം
ഞാൻ :നീ തിരിഞ്ഞു നിൽക്കണ്ട ഹുസ്ന അതുപറ്റില്ല കവിളിലോ നെറ്റിയിലോ ആണെങ്കിൽ ഞാൻ തരാം ചുണ്ടിൽ ഞാൻ മുത്തം തരില്ല അതു പറ്റില്ല
ഹുസ്ന
💬 Comments
View all comments