Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 9 [Mr Perfect]
വിരലുകൾ വായിൽ ഇട്ടു വലിച്ചു ഉറും അപ്പൊ ഞാൻ തിരിച്ചും കാണിക്കും അങ്ങനെ കഴിച്ചു കൊണ്ടിരുന്നപ്പോ
കൊച്ച :അഹ്സിൻ
ഞാൻ :എന്താ കൊച്ച
കൊച്ച :ടാ നീ എപ്പഴാണ് ട്രാവെൽസിൽ പോകുന്നെ
ഞാൻ :3മണിക്ക് ആണ്
കൊച്ച :ഞങ്ങൾ വരണോ
ഞാൻ :വേണ്ട കൊച്ച ഞാനും ഉമ്മിയും പോയി വെടിച്ചിട്ടു വരാം
കൊച്ച :മ്മ്മ്
ഫസീലഉമ്മ :അതെ നമുക്കും ഇവരുടെ കൂടെ പുറത്തു പോകാം നമ്മൾ ഇവിടെ വന്നിട്ട് പുറത്തു ഒന്നും അതികം പോയില്ലല്ലോ
ഹുസ്ന :അതെ വാപ്പ നമുക്കും കൂടെ പോകാം
കൊച്ച :എന്നാ പിന്നെ നമുക്ക് എല്ലാവർക്കും പോകാം എന്താ
ഞങ്ങൾ എല്ലാരും തലയാട്ടി ഹുസ്നയും ഫസീലഉമ്മക്കും ഭയങ്കര സന്തോഷം ആണ് എനിക്ക് എന്റെ സന്തോഷം പോയി ഞാൻ അങ്ങനെ ഉമ്മിയെ നോക്കി അപ്പൊ ഉമ്മിയുടെ മുഖത്തും വലിയ സന്തോഷം ഇല്ല അങ്ങനെ കൊച്ചയും ഫസീലഉമ്മയും ഹുസ്നയും ഉമ്മിയും കഴിക്കുകയാണ് ഞാൻ കുറച്ചു കഴിച്ചു ഞാൻ കൈകഴുകി റൂമിൽ പോയി കട്ടിലിൽ ഇരുന്നു എനിക്ക് അവരോടു ഭയങ്കര ദേഷ്യം തോന്നി നാശങ്ങൾ ഇവർക്ക് നാളെ പോയാൽ പോരെ എന്തിനാ ഇന്ന് തന്നെ ശേ ഇനി എന്തു ചെയ്യും എന്നു ആലോചിച്ചു അവിടെ ഇരുന്നു അള്ളോ അപ്പോഴാണ് മലയുടെ കാര്യം ഓർത്തത് ഇവരും ആയി പുറത്തു പോയാൽ മാല വേടിക്കാൻ പറ്റില്ല അപ്പൊ ഇപ്പം പോകാം പോകുന്നത്തിനു മുൻപ് ഉമ്മിടെ അടുത്ത് ഒന്ന് പറഞ്ഞിട്ട് പുറത്തു പോകാം ഇല്ലങ്കിൽ ഉമ്മിയെയും കൊണ്ട് പോകാം എന്നു വിചാരിച്ചു അങ്ങനെ ഞാൻ ഉടനെ ഞാൻ കുളിച്ചു റെഡി ആയി
💬 Comments
View all comments