Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ [Mr Perfect]
അതിൽ നിന്നും ഒരു അറബി ഇറങ്ങി വാപ്പി ചിരിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് പോയി.
എന്റെ ചിന്ത അപ്പോഴും അതു എന്തായിരിക്കും അവർ അവിടെ ഒളിപ്പിച്ചുവേച്ചത് എന്നതായിരുന്നു എന്നാണ്. അങ്ങനെ ഞാൻ അതു നോക്കാനായി പോയി. അപ്പോഴാണ് ഞാൻ ഒരുകാര്യം ഓർത്തത് ക്യാമറ ഉണ്ട് ഞാൻ എടുക്കുന്നത് പതിയും. അപ്പോൾ എന്തു ചെയ്യും എന്ന് ആലോചിച്ചു നിന്ന്. അപ്പോൾ ആണ് അത് സംഭവിച്ചത് എന്റെ പ്രശ്നം പരിഹരിച്ചപോലെ കറണ്ട് അങ്ങ് പോയി. കറണ്ട് പോയാൽ കരണ്ട് തിരിച്ചു വരാൻ 1മിനിറ്റ് ആകും ആ സമയം കൊണ്ട് അതു എടുക്കണം. ഞാൻ മൊബൈൽ ഫ്ലാഷ് ഓൺ ആക്കി അങ്ങോട്ട് ഓടി എന്നിട്ട് അത് വേച്ച സ്ഥലത്ത് ഫ്ലാഷ് ഓൺ ആക്കി അങ്ങോട്ട് നോക്കി അപ്പോൾ ഒരു പുസ്തകം അത് എടുത്തു അപ്പോൾ അതിൽ നിന്ന് കുറച്ചു സിഡി വീണു അതു എടുത്തു എന്നിട്ട് ഞാൻ ബിൽ അടിക്കുന്ന സ്ഥലത്ത് ഇരുന്നു അപ്പോഴേക്കും കറണ്ട് വന്നു പിന്നെ വാപ്പി വന്നു അവരും ചോറ് കഴിച്ചു വന്നു. പിന്നെ ഇത് എങനെ കൊണ്ട് പോകും എന്നായി അടുത്ത ചിന്ത അപ്പോൾ പുസ്തകം ഞാൻ പാറ്റിൽ ഒളിപ്പിച്ചു സിഡി അത് എന്തു ചെയ്യും അപ്പോൾ ഞാൻ ഒരുകാര്യം ഓർത്തത് ഇങ്ങോട്ട് കാറിൽ വരുമ്പോൾ ഒരു സ്ഥലത്ത് സിഗ്നൽ ആയി അവിടെ സൈഡിൽ ഒരു മെൻസ് വെയർ ഞാൻ നോക്കുന്നത് വാപ്പികണ്ടു
വാപ്പി :എന്താടാ നോക്കുന്നെ
ഞാൻ :വാപ്പി ഈ കട ഞാൻ കണ്ടില്ലലോ
വാപ്പി :അത് തുടങ്ങിയിട്ടു 3 4 ദിവസം ആയതേ ഉള്ളൂ
💬 Comments
View all comments