Chapter Title : എന്ത് ക്യൂടാ സാറിന്റെ വൈഫ് 2 [ശരവണൻ]
ദാസ് ഒരു തമാശ പറഞ്ഞു...
'വഷളത്തരം കേള്‍ക്കാന്‍ ഇപ്പോ നേരോല്ല... '
ചൊടിച്ചു കൊണ്ട് സൂര്യ പോയത് കാണാന്‍ നല്ല ചേലായിരുന്നു എങ്കിലും.... ദാസ് തണുപ്പിക്കാന്‍ പിറകെ ചെന്നു......
ദാസ് സൂര്യയുടെ മുഴുത്ത ചന്തിയില്‍ ഒരു നുള്ള് കൊടുത്തു..
കെട്ടിപിടിച്ചു ഒരു ചുംബനം കൂടി നല്കി.
സൂര്യയുടെ പരിഭവം അലിഞ്ഞു ഇല്ലാതായി...
കൂടെ ചെന്ന് ഷേവ് ചെയ്യാന്‍ ക്രീം പുരട്ടിയപ്പോള്‍.... സൂര്യ ചോദിച്ചു,
'എന്താ.. .. ദാസ് മീശ വയ്ക്കാത്തത്? '
ദാസ് ചിരിച്ചു...
'മേല്‍ചുണ്ട് നിറഞ്ഞുള്ള മീശ.... നല്ല വൃത്തിയില്‍ വെട്ടി അരിഞ്ഞു നിര്‍ത്തിയാല്‍ എന്ത് ഭംഗി ആയിരിക്കും?
ഇപ്പോ വയ്ക്കേണ്ട... പെണ്ണ് പറഞ്ഞു ചെയ്തെന്ന് പറയും.... പിന്നെ വേണം.... ഞാന്‍ കാത്തു നില്കും... '
സൂര്യ പറഞ്ഞപ്പോള്‍ വീണ്ടും ചിരി......
LKG പിള്ളേരെ ഒരുക്കി ഇറക്കുമ്പോലെ ദാസിനെ ഇറക്കി വിട്ടു....
ചുണ്ടില്‍ ഒരു ചുംബനത്തിന് പുറമെ കാറില്‍ കേറാന്‍ നേരം ആരും കാണാതെ 'പോ പോ.. ' കൂടി അടിച്ചപ്പോള്‍ സൂര്യ പിടഞ്ഞു....
വിവാഹ ശേഷം.... ആദ്യമായി ഓഫീസില്‍ പോകുന്ന സാറിനെ പലരും ആകാംക്ഷയോടെയാ കാത്തിരുന്നത്...
പ്രത്യേകിച്ച്, പേര്‍സണല്‍ അസിസ്റ്റന്റ്, ലത റെഡ്ഢി....
ലത ഒരു ശൃംഗാരിയാണ്...
ചുള്ളരില്‍ ചുള്ളനായ ദാസിന്റെ വീക്നെസ് നന്നായി മനസ്സിലാക്കിയിട്ടുണ്ട്, ലത..
സാരി ധരിക്കുന്ന ദിവസം സ്ലീവ്ലെസ്സ് ധരിക്കാനും, അതു തന്നെ വലിയ ആംഹോള്‍ ഉള്ളത്, കക്ഷം കാണിക്കാനും വലിയ ഉത്സാഹം തന്നെയാ ലത റെഡ്ഢിക്ക്....
നന്നായി വടിച്ചു മിനുക്കിയ വെണ്ണ പോലുള്ള കക്ഷം സ്ഥാനത്തും അസ്ഥാനത്തും, മുടി ഒതുക്കാന്‍ എന്ന വ്യാജേന കാണിച്ചു പ്രലോഭിപ്പിക്കുക ലതയുടെ ശീലമാണ്.
💬 Comments
View all comments