Chapter Title : എന്ത് ക്യൂടാ സാറിന്റെ വൈഫ് 5 [ശരവണൻ]
െകാടുക്കാൻ തോന്നുന്നു.....!"
സൂര്യയുടെ മനസ്സ് െകാതി െകാണ്ട് നുരഞ്ഞു പൊന്തുന്നു
ആ ദ്യമാ സൂര്യയുടെ മനസ്സ് ഇങ്ങനെ പിടയുന്നത്
ഒരു തരം ആക്രാന്തം െകാണ്ട് ഉള്ളിൽ എവിടെയോ.... നനവ് പടർന്നു വോ....?
"പരിചയപെടാൻ എങ്കിലും വന്നെങ്കിൽ....!"
സൂര്യയുട മനസ്സ് പിടയുന്നു
Soft drinks. കഴിക്കെ, കപൂർ ജി സ്വയം പരിചയപ്പെടുത്തി
" കൂട്ടത്തിൽ പറയട്ടെ... ഞാൻ ഒരു ബാച്ചിലർ ആണ്"
അത് കേട്ടതും ദാസ് കാണാതെ സൂര്യ ചൂണ്ട് നനച്ചു
സ്വയം പരിചയപെടുത്തിയ ശേഷം സദസ്യരെ പരിചയ െപ ടാ നായി ഇറങ്ങി
ഓരോ ഫാമിലിയേയും പരിചയ െ പട്ട് ദാസിന്റെ അടുത്ത് എത്താറായി
സൂര്യയ്ക്ക് ഉള്ളിൽ പെരുമ്പറ കൊട്ടി
" ഞാൻ ദാസ് "
അത് പറയുന്ന നേരം സൂര്യ ഇമ ചിമ്മാതെ കപൂർ ജിയെ നോക്കി ഇരിക്കുകയായിരുന്നു
അടുത്തത് സൂര്യയുടെ ഊ ഴ മായിരുന്നു
" അയാം സൂര്യ...."
കപൂർ െെ ക നീട്ടും മുമ്പേ കയ് െകാടുക്കാൻ മുൻ കൈ എടുത്തത സൂര്യയായിരുന്നു
കുശലം പറയുന്ന നേരമത്രയും സൂര്യയുടെ കൈ കപൂർ ജി യുടെ കയ്യിൽ ആയിരുന്നു
ടീ ഷർട്ടും പിന്നിട്ട് മാറിൽ വളർന്ന് നില്ക്കുന്ന കറുത്ത മുടിയിഴകൾ കണ്ട് സൂര്യയ്ക്ക് െകാതി അടങ്ങുന്നില്ല
കൂടിക്കാഴ്ച അവസാനിക്കല്ലേ എന്ന് സൂര്യയുടെ മനസ്സ് പറഞ്ഞു
അടുത്ത ഫാമിലിയെ പരിചയപ്പെടാൻ പോകും മുമ്പ് ദാസ് കാണാതെ കപൂർ ഒരു കടലാസ് തുണ്ട് സൂര്യയുടെ ഉള്ളം കൈയിൽ തിരുകി വച്ചു
കപൂർ ജി സൂര്യയെ നോക്കി കണ്ണിറുക്കി
കടലാസ് തുണ്ടിൽ എന്താണ് എഴുതിയത് എന്ന് അറിയാൻ സൂര്യയ്ക്ക്
💬 Comments
View all comments