0%

Chapter Title : എന്ത് ക്യൂടാ സാറിന്റെ വൈഫ് 6 [ശരവണൻ]

Author : Kambikathakal Read All Parts 364

മോൾ എന്താ  പറഞ്ഞു  വരുന്നത്....?"

സൂര്യയുടെ  മുഖം വലിച്ചടുപ്പിച്ച്  ദാസ് ചോദിച്ചു

" അതേ...... ദാസ് പറഞ്ഞത് തന്നെ...... എന്റെ ജീവനേക്കാൾ  ഞാൻ  വിലമതിക്കുന്ന  ദാസിന്  വേണ്ടി......

നമ്മുടെ ഭാവിക്ക് വേണ്ടി......

കണ്ണുമടച്ച്..........

ഒരു  പ്രാവശ്യം.....

ഒരേ  ഒരു പ്രാവശ്യം......!"

തന്റെ നിറമാറിൽ  ദാസിന്റെ മുഖം  ചേർത്ത് വച്ച്  കണ്ണീരൊലിപ്പിച്ച്  സൂര്യ  ശീലാവതിയായി

അന്ന്  രാത്രി െവളുക്കുവോളം  ഇരുവരും  കണ്ണീർ പൊഴിച്ചു നിൽക്കുമ്പോൾ ഉള്ളാലെ  സൂര്യ  സന്തോഷം കൊണ്ട്  തുള്ളിച്ചാടി നടക്കുകയായിരുന്നു

സ്വീകരണ  നാളിൽ  ടോയ് ലറ്റിൽ തുണ്ട് വായിച്ച്  കുളിര് കോരിയ  സംഭവം യാഥാർത്ഥ്യമാവാൻ  പോകുന്നു.....

ഭർത്താവിന് വേണ്ടി ഒരു  ത്യാഗം ചെയ്യുന്നു എന്ന്  വരുത്തി കാമപൂരണം  ഭർത്താവിന്റെ  ചെലവിൽ..

അതേ സമയം തനിക്ക്  വേണ്ടി  എന്തും  ചെയ്യാൻ മടിയില്ലാത്ത ഭാര്യയുടെ ത്യാഗത്തിന് മുന്നിൽ ദാസ്  നമിച്ചു

തുടരും

💬 Comments

View all comments