Chapter Title : എന്ത് ക്യൂടാ സാറിന്റെ വൈഫ് [ശരവണൻ]
മറുപടി അല്ല... ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചത്... എന്താ മിണ്ടാതെ ഇരുന്നത്.. ? ഇതിങ്ങനെ കുലച്ചു നിന്നതിന് ഞാന്‍ എന്ത് പിഴച്ചു.. ? '
സൂര്യ വലതു കൈ സൂത്രത്തില്‍ പാന്റ്‌സിന്റെ ബള്‍ജ് ചെയ്ത ഭാഗത്തു തൊടീച്ചു ചോദിച്ചു..
'അപ്പോള്‍ മുതല്‍.. കുലച്ചു നിക്കുവാണോ ? ഭയങ്കരം... !'
'പോ... പെണ്ണേ. ... '
ദാസ് ചിരിച്ചു...
'ഞാന്‍ ജയിച്ചേ .... !'
സൂര്യ സന്തോഷം കൊണ്ട് മതി മറന്നു....
'ഇപ്പൊ... ജയിച്ചോ... പിന്നെ ഞാന്‍ തോല്പിച്ചോളാം... '
'അതെപ്പോ...? '
'രാത്രി... '
വാ പൊത്തി പിടിച്ചു കൊണ്ട് ദാസ് പറഞ്ഞു...
'അവിടെ... എനിക്ക് തോല്‍ക്കാനാ ഇഷ്ടം...ആഗ്രഹം.. '
ഫ്‌ലാറ്റില്‍ എത്താന്‍ കാത്തത് പോലെ... സൂര്യയെ കിട്ടിയ പാടെ.. ആ ചെഞ്ചുണ്ടില്‍ വികാരത്തില്‍ പൊതിഞ്ഞു ഒരു ചൂടുള്ള ചുംബനം നല്‍കി..
'ദേ.... ചുണ്ടില്‍ ആകെ ലിപ്സ്റ്റിക് '
സൂര്യ ദാസിനെ കളിയാക്കി...
സൂര്യ പേരു വിരല്‍ കൊണ്ട് ദാസിന്റെ ചുണ്ടില്‍ കൊതി തീരുവോളം അമര്‍ത്തി.... വിരല്‍ പൊക്കി കാണിച്ചു ,
'ദാ.... '
'ഇതെന്ന് തുടങ്ങി.... ലിപ്സ്റ്റിക്....? '
'അയ്യോ... ദാസേ...ഞാനായിട്ട് ഇട്ടതല്ല.... ഫേഷ്യല്‍ കഴിഞപ്പോ.. പാര്‌ലറിലെ പെണ്‍കുട്ടി ഇട്ടതാ..... കൊള്ളാവോ.. '
'സംഗതി കൊള്ളാം... പക്ഷേ, ഇട്ടാല്‍.... ടിഷ്യു പേപ്പര്‍ വച്ചു നന്നായി പിടിച്ചാ മതി.. . അല്ലെങ്കില്‍... ഞാന്‍ നാണം കെടും... '
രണ്ടു പേരും ചിരിച്ചു...
ഹൈദരാബാദിലെ ആദ്യ അത്താഴം ബര്‍ഗര്‍ ആയിരുന്നു....
'ഓരോരോ.. പരിഷ്‌കാരങ്ങള്‍... '
സൂര്യ ഓര്‍ത്തു...
'യാത്ര കഴിഞ്ഞു വന്നതല്ലേ.... നല്ല ക്ഷീണം. സാധനം അടുക്കുന്നത് നാളെയാവാം................. '
💬 Comments
View all comments