0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]

Author : Kambikathakal Read All Parts 685

ഉള്ള കഴിവ് എനിക്ക് വന്നിട്ടുണ്ട് എന്ന് ആണേ ഞാൻ വിചാരിക്കുന്നെ.

അങ്ങനെ അല്ലടാ..നിന്നോട് പെട്ടന്ന് എങ്ങനെയാ ഞാൻ പറയുക. നിന്നോട് ആയത് കൊണ്ട് എനിക്ക് എന്താണെന്ന് അറിയില്ല കള്ളം പറയാനും പറ്റുന്നില്ല.

ഒക്കെ കള്ളം പറയണ്ട ഉള്ളത് പറഞ്ഞോ എന്താ എങ്ങനെയാ സംഭവം എന്ന് നീ പറ മോളെ.

ഡാ ഇല്ലടാ എനിക്ക് പറ്റില്ല..

ഓഹ് നീ പറഞ്ഞപ്പോൾ ഞാൻ ഇന്ന് വൈകുന്നേരം കൂടെ വന്നത് വേറൊന്നും കൊണ്ട് അല്ല ഞാൻ നിന്നെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടാ കണ്ടേ അത് കൊണ്ട് മാത്രം ആണ് നീ അങ്ങനെ അല്ല എന്നെ കണ്ടത് അത് കൊണ്ട് ആണ് നീ എന്നോട് ആ കാര്യം മറച്ചു വെക്കുന്നത്. ആ ശെരിയാ എല്ലാവരും നമ്മളെ ഒരുപോലെ അല്ലാലോ കാണുവാ.

ഡാ പ്ലീസ് അങ്ങനെ പറയല്ലേ ഞാൻ പറയാം..

അല്ല നിനക്ക് എന്നോട് പറയണം എന്ന് ആത്മാർത്ഥമായി ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി. ഞാൻ പറഞ്ഞത് കൊണ്ട് പറയണ്ട.

അല്ല എനിക്ക് നിന്നോട് ഇത് പറയണം.

എന്നാ പറ എന്താ സംഭവം .

എനിക്ക് ഈയിടെ ആയി വല്ലാതെ സാമിപ്യം ആഗ്രഹിക്കുന്നു.

എങ്ങനെ?

അതായത് എനിക്ക് എനിക്ക് വല്ലാതെ ഒരു അട്ട്രാക്ഷൻ വേണം എന്ന് ഉണ്ട് ശാരീരികമായി.

എടാ എനിക്ക് മനസിലാവുന്നില്ല.

ഓഹ് ഈ പൊട്ടൻ.. എടാ എനിക്ക് സെക്സിനോട് താല്പര്യം ഉണ്ട്. നല്ലപോലെ പക്ഷെ ആ മൈരന് അതിനോടൊന്നും വലിയ ഇന്ട്രെസ്റ് ഇല്ല. കഴിഞ്ഞ ഒരു മാസമായി എല്ലാ ദിവസവും ഞാൻ ഡെയിലി അവന്റെ വീട്ടിൽ പോവും രാവിലെ എപ്പോഴെങ്കിലും

💬 Comments

View all comments