0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]

Author : Kambikathakal Read All Parts 676

അതിപ്പോ ആൻഡ് നീ ആണ് മെയിൻ മെമ്പർ ഫാത്തി പറഞ്ഞു.

സംഭവം കൊള്ളാം പക്ഷെ ഞാൻ ഇന്ന് വന്നല്ലേ ഉള്ളു അപ്പോഴേക്കും ഞാൻ മെയിൻ ആയോ?

എടാ നിന്നെ കൊറേ കാലമായി ഞങ്ങൾ നോട്ട് ചെയ്തവച്ചതാ പിന്നെ നീ ആ അഖിലേഷിനെ പോലെ മോണ ആണെന്ന് വിചാരിച്ചു വിട്ടതാ.

അതെ ക്ലാസ്സിലെ എല്ലാവർക്കും നോട്ടമില്ലേ സാറിൽ സൊ അയാളെ ഞങ്ങൾ തന്നെ പൊക്കാം എന്ന് കരുതി ഫാത്തി പറഞ്ഞു. ഇങ്ങനെ ഓരോ കാര്യങ്ങൾ ഒക്കെ ഞങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു. ഞാൻ നോക്കുമ്പോൾ അവിടെ കാന്റീൻന്റെ ജനൽ വഴി ആരോ ഞങ്ങളെ നോക്കുണ്ട്. ആദ്യം എനിക്ക് മനസിലായില്ല പക്ഷെ പിന്നെ മനസിലായി അത് സജിനി ആയിരുന്നു. ഞാൻ പെട്ടന്ന് പറഞ്ഞു

ഡാ നമ്മക്ക് പോവാം.

എവിടെ പോവാൻ നീ ആദ്യം എന്തേലും കഴിക്ക്. ചെലവ് മിസ്സ്‌ ആകല്ലേമോനെ.. അല്ലടാ ഒരു മൂഡ് ഇല്ല. അതാ..

ഡാ ഓവർ ആകല്ലേ നീ ഇവിടെ ഇരുന്നേ. -ഫാത്തി ഞാൻ ഒന്നുകൂടെ നോക്കി ഇല്ല സജിനി അവിടെ ഇല്ല പോയിരിക്കുന്നു.. പിന്നെ ഞാൻ അങ്ങ് ഇരുന്നു.

ആ അത് നല്ല കുട്ടി.

അങ്ങനെ അവർ എനിക്ക് അവിടന്ന് നല്ല പുട്ടും ബീഫും വാങ്ങിത്തന്നു. കാന്റീൻ ലെ ഫുഡ്‌ ആ സൊ നല്ലത് നോക്കി മാത്രമേ കഴിക്കാൻ പറ്റുള്ളൂ.. അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ അവിടെ നിന്നും പോയി ക്ലാസ്സിൽ ഇരുന്നു. അന്നത്തെ ദിവസം കഴിഞ്ഞു. പുറമെ എല്ലാവരോടും ചിരിച്ചും സന്ദോഷിച്ചും നിന്നു പക്ഷെ ഇന്നലത്തെ സംഭവം എന്നിൽ ഒരു ചിത്രമായി വന്നുകൊണ്ടേ

💬 Comments

View all comments