Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 4 [ഭരതൻ]
എന്നും ഒരുമിച്ച്..
അപ്പോൾ ഈ കോഴ്സ് കഴിഞ്ഞാലോ..
കഴിഞ്ഞാൽ നമ്മൾ ഒരുമിച്ച് വേറെ നാട്ടിൽ പോവും..
ആഹാ ഐ ലൈക് ഇറ്റ്..
എന്നിട്ട് നമ്മൾ രണ്ടുപേരും ഒരു വീട്ടിൽ നമ്മുടെ ഒരു ചെറിയ നയികുട്ടിയും. എങ്ങനെ..
ഹണി.. ഞാൻ ലേറ്റ് ആയോ എന്ന് സംശയം..
എങ്ങനെ ലേറ്റ് ആയോ ന്ന്?
അല്ല നിന്നെ കാണാൻ ലേറ്റ്..
ഇനി ഒരുമിച്ച് നമ്മൾ അടിച്ചപൊളിച് ജീവിക്കും..
എനിക്ക് കരച്ചിൽ.. വരുന്നു..
സജു... വേണ്ടേ... ഇനി എന്റെ കുട്ടി കരയില്ല.. ഒക്കെ..
ഒക്കെ സർ..
സർ ഓ..?
എന്തെ.. ഇനി മാസ്റ്റർ ന്ന് വിളിക്കണോ?..
അങ്ങനെ അല്ല... വെയിറ്റ്.. മാസ്റ്റർ എന്നാ വിളി കേട്ടപ്പോഴാണ് എനിക്ക് ഒരുനിമിഷം എല്ലാം ഓർമ വന്നത്.. ഞാൻ സജുവേ ചതിക്കുകയാണോ?.. ഷിറ്റ്.. പറയണം..
സജു...
പറ ഹണി.. ഞാൻ അവളെ എന്റെ മേൽ നിന്നും അകത്തി നേരെ ഇരിപ്പിച്ചു.. അവളുടെ മുഖത്തു നോക്കാൻ എനിക്ക് എന്തോ പോലെ..
ഹണി.. എന്ത് പറ്റി.. വാട്ട് ഹാപ്പെൻഡ്..
സജു.. എനിക്ക് എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..
പറ ഡാർലിംഗ്...
അത് കേറ്റാൽ നീ എന്നെ വെറുക്കും... ഉറപ്പാ..
വാട്ട്...?.
പക്ഷെ പറയാതെ നില്കാൻ എനിക്ക് ആവില്ല.. സജു.. നമ്മൾ പിരിഞ്ഞതിനു ശേഷം ഞാൻ ഒരാളും ആയി ബന്ധപെട്ടിട്ടുണ്ട്..
വാട്ട്...? എന്റെ സ്ഥാനത് വേറെ ആരെയും കാണാൻ പറ്റില്ല എന്ന് പറഞ്ഞതോ?.. എന്നെ ചതിച്ചോ നീ...
അവളുടെ കണ്ണുകൾ ചുവന്നു.. നിറയാൻ തുടങ്ങി..
അങ്ങനെ അല്ല.. ഞാൻ പറഞ്ഞത് ഒക്കെ ശെരി ആണ്.. നിന്റെ സ്ഥാനം അത് വേറെ ആർക്കും ഇല്ല.. ഞാൻ കമ്മിറ്റിഡ് ആയി എന്ന് അല്ല.. ഞാൻ ഒരാളും ആയി ലൈകീകമായി ബന്ധപെട്ടു..
ഓഹ്.. ആരാ ഫിദ ആണോ അതോ ഫാത്തിമ ആണോ അതോ സ്വാതി അല്ലെ അനഘ അതോ അഞ്ജന ആരാണ്
അനഘ..
ഓഹ്.. സാരമില്ല..
ഏഹ്.. ഞാൻ നിന്നെ ചതിച്ചില്ലേ..
ഇല്ല... നീ അവരെ ഇഷ്ടപ്പെട്ടിനോ?
ഇല്ല..
അവരും ആയി ഒരു ജീവിതം പങ്കിടാൻ താല്പര്യം ഉണ്ടായിരുന്നോ?
ഇല്ല..
പിന്നെ എങ്ങനെയാ എന്നെ
💬 Comments
View all comments