0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 4 [ഭരതൻ]

Author : Kambikathakal Read All Parts 767

ഫക്ക് ഡോൾ

ഗുഡ് ഗുഡ്.. ന്നാ ഞാൻ പോയി പല്ല് തേക്കട്ടെ.

ഒക്കെ മാസ്റ്റർ ഞാൻ കാപ്പി ആകാം.. ഞാൻ പക്കുതെക്കൻ പോയി.. എന്താല്ലേ.. മാസ്റ്ററെന്നൊക്കെ.. ഞാൻ ആരോ ആയി... സ്വന്തം യൂസിനു എനിക്ക് ഇപ്പൊ ഒരു അടിമ... ആഹ്.. കൊള്ളാം.. ഇവളെങ്ങാനം എന്നെ എവിടുന്ന് കണ്ടാലും ഇനി ഇങ്ങനെ ആണോ വിളിക്കുക.. അത് പണി ആവും... എന്തായാലും ആ വിളി അത് എനിക്ക് ഇഷ്ടപ്പെട്ടു.. ഞാൻ പല്ലുതേച്ചു പ്രാബതകർമങ്ങൾ ഒക്കെ കഴിഞ്ഞ് നേരെ കിച്ചണിൽ പോയി..

മാസ്റ്റർ... വാ ഇരിക്ക്..

ആഹാ നീ കാപ്പി കൂടാതെ ബ്രേക്ക്ഫാസ്റ്റും ഉണ്ടാക്കിയോ?

അത് ഞാൻ ഹോസ്റ്റലിൽ നിന്നും കൊണ്ട് വന്നതാ.

ആണോ എന്നാ വേണ്ട ഹോസ്റ്റൽ ഫുഡ്‌ വിശ്വസിച്ചുകൂടാ.

മാസ്റ്റർ ഹോസ്റ്റലിൽ കിച്ചൻ ഉണ്ട് ഞാൻ ഉണ്ടാകിയത അവിടെ നിന്നും..

ആഹാ എന്നാ കഴിക്കാം.. നല്ല ദോശയത്തെ ചമ്മന്തിയും.. കൊഴപ്പമില്ല.. ഹോസ്റ്റലിലെ പരിമിതായ സൗകര്യങ്ങളിൽ നിന്നും ഇവൾ ഇത് ഉണ്ടാക്കിയാലോ സൊ കൊഴപ്പമില്ല. അതോ ഇവിടെ സജിനിയുടെ വീട്ടിൽ നിന്നും കഴിച്ചതിന്റെ അത്ര രുചി ഇല്ലാത്ത കൊണ്ട് ആണോ?. എന്തായാലും അത് നല്ല രുചിയുള്ള ഭക്ഷണം ആയിരുന്നു കൂടാതെ അന്ന് സജിനിയുടെ കൂടെ അതും നേർക്കുനേർ ഇരുന്നുകൊണ്ട് കഴിക്കാൻ ഒരു വേറെതന്നെ ഫീൽ ആയിരുന്നു. അവളുടെ ആ കണ്ണിലും തലയിൽ കെട്ടിവെച്ച ആ മുടിയിലും ആയിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.. സജിനിയുടെ സൗന്ദര്യം അത് വേറെ തന്നെ ആണ്..

മാസ്റ്റർ.. കഴിക്കുന്നില്ലേ..

ഓഹ്.. ഏഹ്.. കഴിക്കുവാ.. ടേസ്റ്റ് ഉണ്ട്...

താങ്ക്സ് മാസ്റ്റർ.. ഞാൻ എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടുന്നെ.

💬 Comments

View all comments