0%

Chapter Title : എന്താ പെണ്ണേ പ്രശനം [മന്മഥൻ]

Author : Kambikathakal Read All Parts 274

ഉള്ള കുഞ്ഞിന്റെ അമ്മയാണ് സുമ

' മോളേ.... ഒന്നിവിടം വരെ വരാന്‍ സമയം കാണുമോ..?'

രാജിയുടെ അമ്മ കെഞ്ചുന്ന പോലെ ചോദിച്ചു

' വരാ മ്മെ... എന്താ വിശേഷിച്ച്..?'

' മോള് വന്നിട്ട് പറയാം...'

' ശരി... അമ്മേ.. '

വൈകാതെ സുമ വന്നു

രാജിയെ കണ്ട് സുമയ്ക്ക് സന്തോഷം...

' നീയിത് വന്നിട്ട് എന്താ പെണ്ണേ വിളിക്കാഞ്ഞെ...?'

സുമയുടെ പരിഭവം

' ഞാനിങ്ങ് വന്നേ ഉള്ളടി...'

സുമയുടെ പരിഭവം മാറ്റാന്‍ രാജിയുടെ ശ്രമം...

സുമയെ അമ്മ വിളിച്ച് എന്തോ കുശുകുശുക്കുന്നത് രാജി കാണുന്നുണ്ടായിരുന്നു

' നിന്റെ വാവ എങ്ങനെ? നിന്നെ കാണാഞ്ഞ് കരയത്തില്ലേ?'

' അവള്‍ക്ക് എന്നെ വേണ്ട... അമ്മ മതി...'

അഭിമാനം പോലെ സുമ പറഞ്ഞു

' അതൊക്കെ ഇരിക്കട്ടെ... എന്തുണ്ടെടി വിശേഷം..?''

സുമയുടെ ചോദ്യത്തിന് മറുപടി പറയാതെ സുമയുടെ കൈയെടുത്ത് വയറ്റത്ത് വെച്ച് രാജി നാണിച്ചിരുന്നു...

' കൊച്ചു കള്ളി...!'

സുമ രാജിയുടെ കവിളില്‍ കൊഞ്ചിച്ച് പിച്ചി

' പിന്നെ എന്തൊക്കെ ഉണ്ടെടി വിശേഷങ്ങള്‍...?'

സുമ കാര്യത്തിലേക്ക് കടന്നു

' നല്ല വിശേഷം..'

പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന മട്ടില്‍ രാജി പറഞ്ഞു

' എന്താടീ... നിങ്ങള്‍ തമ്മില്‍...?'

രാജിയുടെ കൈയില്‍ തടവി കൊണ്ട് സുമ ചോദിച്ചു

' എന്ത് പ്രശ്‌നം..?'

രാജി നിസ്സാരവല്കകരിച്ചു..

' നീയെന്നെ പൊട്ടിയാക്കുന്നു...'

സുമ പറഞ്ഞു

രാജിയുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ സുമയുടെ കൈയില്‍ വീണ് ഉടഞ്ഞു

രാജിയുടെ കണ്ണീര്‍ തൂത്ത് സുമ ചോദിച്ചു..,

' എന്നോട് പറയെടി...'

രാജി സുമയെ കെട്ടിപ്പിടിച്ച് കരഞ്ഞു

രാജിയുടെ പുറത്ത്

💬 Comments

View all comments