Chapter Title : എന്തായിരുന്നു, ഇന്നലെ രാത്രീല്…? 4 [ശാന്തൻ]
അതിശയിച്ച് പോകും
നഗരത്തിലെ കോളേജിൽ ഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുന്ന പ്രിൻസി അദ്ധ്യാപക വിദ്യാർത്ഥി ഭേദമില്ലാതെ ഏവർക്കും ഒരു നിത്യ വിസ്മയം ആണ്
അവളുടെ ഒരു സൗഹൃദത്തിന്.... ഒ ന്നും അല്ലെങ്കിൽ ഒരു പുഞ്ചിരിക്ക് കൊതി കൊള്ളാത്ത ആരും തന്നെ ആ കോളേജിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല
അവളുമായി ഇണ ചേരാൻ രഹസ്യമായി കൊതിച്ച് അവൾക്ക് വേണ്ടി പാലഭിഷേകം ആൺകുട്ടികൾക്ക് നിത്യേനയുള്ള കലാപരിപാടി ആണെങ്കിൽ കോരിയെടുത്തു ഒരുമ്മ നല്കാൻ പെൺകുട്ടികൾ പോലും കൊതിക്കാറുണ്ട്
മമ്മി ഗൗരിയും ഒത്താണ് പ്രിൻസി ബ്യൂട്ടി പാർലറിൽ പോകുന്നത്. ആദ്യമാദ്യം ഗൗരിക്ക് പ്രതേകിച്ചു ഒന്നും തോന്നിയിരുന്നില്ല... എന്നാൽ ഇപ്പോൾ അങ്ങനെയല്ല . എല്ലാം തികഞ്ഞ ഒരു മോഹിനിയുടെ കൂടെ പോകുമ്പോൾ ഒരു അപകർഷതാ ബോധത്തേക്കാൾ സ്വന്തം മകളോട് കുശുമ്പാണ് ഗൗരിക്ക്
അതിര് വിട്ട് ഒരുങ്ങാനും സെക്സി ആയി തോന്നിക്കാനും അതു വഴി ഇരുപത് വയസ്സിന്റെ അന്തരം മറയ്ക്കാൻ ശ്രമിച്ചു നോക്കി, ഗൗരി
അതനുസരിച്ച് ഏവരേയും തന്നിലേക്ക് കൂടി ആകർഷിക്കാൻ മകളെ വെല്ലുന്ന രീതിയിൽ വേഷം ധരിക്കാൻ ഗൗരി തീരുമാനിച്ചു എങ്കിലും പട്ടുനൂലും വാഴനാരും പോലെ ഇരുന്നേ തേ ഉള്ളു
പതിനെട്ട് തികഞ്ഞ രൂപവതിയെ ആരും കൊതിക്കും...
വീട്ടിൽ നിന്നും കഷ്ടിച്ച് 200 മീറ്റർ പോലും ഇല്ല അവിടുത്തെ PWD ഓഫീസിലേക്ക്...
പുതുതായി അവിടെ ജോലിക്ക് വന്ന രോഹൻ എന്ന യുവ ഇഞ്ചിനിയർ പ്രിൻസിയെ കാണാൻ ഇടയായി
25 കാരനായ രോഹെ നെ ആരും കണ്ടാൽ കൊതിക്കും..... 30 കൊല്ലം മുമ്പുള്ള സൽമാൻ ഖാൻ തന്നെ
ആ സൗന്ദര്യം... ആ ആരോഗ്യം...
കോളേജ് കുമാരി
💬 Comments
View all comments