← Back to എന്തായിരുന്നു, ഇന്നലെ രാത്രീല്…? 4 [ശാന്തൻ]

Comments

എന്തായിരുന്നു, ഇന്നലെ രാത്രീല്…? 4 [ശാന്തൻ] · approved reader discussion

Sree • 03-06-2021 00:21

പൊളിച്ചു ഇനി ഇവർ 3പേർ മതി bro
പിന്നെ കഥ പൊളിച്ചു അടിപൊളി ?????

കാക്കാലൻ • 26-05-2021 23:13

ഈ പരിപാടി താങ്കൾക്ക് പറ്റുന്നതാണെന്ന് തോന്നുന്നില്ല. പത്ത് അദ്ധ്യായത്തിനുള്ള കാര്യങ്ങൾ ചുരുക്കി "കഥ ഇതുവരെ തുടർന്ന് വായിക്കുക " എന്ന രീതിയിൽ എഴുതിയാൽ എങ്ങനെയുണ്ട്? അത് പോലെ തോന്നുന്നു. ബ്രോ എന്നോട് ദേഷ്യം തോന്നരുത് എന്നൊരു അപേക്ഷയുണ്ട്. ഇനി തോന്നിയാലും കുഴപ്പമില്ല. കാരണം എഴുതുന്നത് മറ്റുള്ളവർക്ക് വായിക്കാൻ വേണ്ടിയാണല്ലോ? അപ്പോൾ അവർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എഴുതിയത് ഒന്ന് രണ്ട് പ്രാവശ്യം വായിച്ചു നോക്കണം. ഞാൻ പറഞ്ഞത് ശരിയാണ് എന്ന് തോന്നിയാൽ താങ്കളുടെ എഴുത്ത് മെച്ചപ്പെടുത്താൻ സാധിക്കും.
Good luck and come with a "കിടുക്കാച്ചി കമ്പി കഥ "

ചെകുത്താൻ • 26-05-2021 13:57

ഒന്നേൽ ഈ കഥക്ക് കുറച്ചു കൂടി വിവരണം കൂട്ടി പേജ് കൂട്ടി എഴുതുക അല്ലെ അടുത്ത പാർട്ടിൽ കഥ അവസാനിപ്പിക്കുക