Chapter Title : എന്തായിരുന്നു, ഇന്നലെ രാത്രീല്…? 6 [ശാന്തൻ]
ഉമ്മറത്ത് വന്ന് ചോദിച്ച
' രോഹന്.... ഇന്ന് സമയം ഏറെ ഉണ്ടല്ലോ... ഇപ്പോ കഴിക്കുന്നോ... അതോ ഞാന് കുളിച്ച് വന്ന് മതിയോ ടിഫിന്...?'
' കുളിച്ച് വന്നിട്ട് മതി...!'
മുമ്പെങ്ങും ഗൗരിയുടെ മുഖത്ത് കാണാന് കഴിയാതിരുന്ന എന്തോ ഒരു പ്രത്യേകത അന്ന് ആദ്യമായി രോഹന് കണ്ടത് കേവലം യാദൃശ്ചികം മാത്രമായിരുന്നോ.......
വെറുതെ തോന്നിയതോ?
രോഹന്റെ അര്ദ്ധ നഗ്ന മേനി പ്രിന്സിയുടെ സ്നേഹ പൂര്വ്വമായ വിലക്ക് ലംഘിച്ചും കാഴ്ചവസ്തു ആക്കിയത് കള്ള നാണത്തോടെ ഗൗരി ആസ്വദിച്ച് തിരിഞ്ഞ് നടന്നപ്പോള് രോഷന് ആദ്യമായി ആ നിതംബ താളവും . ചലനവും കണ് മുന്നില് നിന്ന് മറയും വരെ നോക്കി നിന്നു പോയി
തുടരും
💬 Comments
View all comments