Comments
കൊള്ളാം സൂപ്പർ ❤
??
അക്ഷരത്തെറ്റ് കുറയ്ക്കാൻ ഗൂഗിൾ സ്പീച്ച് ടൈപ്പ് ചെയ്തു നോക്ക്
Thenkss?
Lag ind innalum thudaranam
കൊള്ളാം കുറച്ചു ലാഗ് ആയിരുന്നു കഥയുടെ ഒഴുക്ക്... എന്നാലും കുഴപ്പമില്ല ആശംസകൾ ???
പക്ഷെ മമത ബൈജുവിനെ പോലെ തോന്നുന്നത് എങ്ങനാണെന്നു എത്രയായിട്ടും മനസ്സിലാവുന്നില്ല അതും 2017 ൽ
ഇപ്പോഴല്ലേ എഴുതുന്നത് അപ്പോൾ വായനക്കാർക്ക് imaginationu വേണ്ടി ഇപ്പോഴത്തെ നടിയുടെ പേര് പറഞ്ഞതായിരിക്കും...
തുടക്കം കുഴപ്പമില്ല. സമയമുണ്ടെങ്കിൽ പേജുകൾ കൂട്ടി എഴുതൂ, നന്നായി വരും. ഒരുപാട് താമസിപ്പിക്കുകയും ചെയ്യരുത്. ഇടക്ക് വച്ച് നിർത്തി പോകരുത്. എപ്പൊഴും കമൻ്റ്സ് പ്രതീക്ഷിക്കരുത്. നല്ല കമൻ്റുകളെക്കാൾ ചീത്തക്കമൻ്റുകൾ കൂടുതൽ വരും. വെറുപ്പിച്ചു കൊല്ലും. തളരരുത്, കരയരുത്, പതറരുത്, ഇട്ടേച്ച് പോകരുത്, പരാതി പറയരുത്.
കൊള്ളാം, വല്യച്ഛന്റെ മോളുമായിട്ട് തന്നെ ആവട്ടെ കന്നി കളി, ട്രെയിനിലെ കുട്ടിയെ വീണ്ടും കാണണം
Good