Chapter Title : ഏപ്രില്‍ 19 [അപ്പന്‍ മേനോന്‍]
ഏപ്രില്‍ 19 April 19 | Author : Appan Menon
ഇത് ബാലചന്ദ്രമേനോന്‍ വര്‍ഷങ്ങള്‍ മുന്‍പ് സംവിധാനം ചെയ്ത മലയാള സിനിമയുടെ കഥയല്ല മറിച്ച് ഈ വര്‍ഷം ഏപ്രില്‍ 19 ഞായറാഴ്ച എന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമയി സംഭവിച്ച ചില കാര്യങ്ങളാ ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നത്.
അതിനുമുന്‍പ് ഞാന്‍ എന്നെ തന്നെ പരിചയപ്പെടുത്താം. ഞാന്‍ വിജി എന്ന വിജയലക്ഷ്മി. ബി.എ. വരെ പഠിച്ചു.
ആറുവര്‍ഷം മുന്‍പ് എന്റെ ഇരുപത്തി രണ്ടാം വയസ്സില്‍ പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ എന്റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ താമസിക്കുന്ന സഹകരണ ബാങ്കില്‍ ടെമ്പററി ഉദ്യോഗസ്ഥനായ അരവിന്ദനുമായി എന്റെ വിവാഹം നടന്നു. അന്ന് അരവിയേട്ടനു ഇരുപത്തിയാറു വയസ്സ് കഴിഞ്ഞിരുന്നു.
ചുറ്റിനും അധികം വീടുകളില്ലാത്ത ഒരു ഗ്രാമപ്രദേശത്തായിരുന്നു അരവിയേട്ടന്റെ വീട്. മണ്ണു കൊണ്ടും വെട്ടുകല്ലു കൊണ്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത അധികം പൊക്കമില്ലാത്ത ഒരു വീടായിരുന്നു അത്. വീട് ചെറുതാണെങ്കിലും ചുറ്റും ഇരുപത്തിയഞ്ച് സെന്റ് സ്ഥലം ഉണ്ടായിരുന്നു. അവിടെ തെങ്ങും വാഴയും ചേനയും ഒക്കെ നട്ടിരുന്നു. വീട്ടില്‍ ആകെ രണ്ട് ബെഡ്‌റൂം മാത്രം. കുളിമുറിയും കക്കൂസും ഒക്കെ പുറത്തായിരുന്നു. പക്ഷെ ഞങ്ങളുടെ വിവാഹസമയത്ത് അരവിയേട്ടന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ബെഡ്‌റൂമിനോട് ചേര്‍ന്ന് ഒരു ബാത്ത്‌റൂം കൂടി പണിതു. ഞങ്ങളുടെ വിവാഹസമയത്ത് അവിടെ അരവിയേട്ടനും അമ്മയും മാത്രമേ സ്ഥിരതാമസം ഉണ്ടായിരുന്നുള്ളു. അരവിയേട്ടന്റെ അച്ചന്‍ പ്രഭാകരന്‍ നായര്‍ തമിഴ്‌നാട്ടില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്നു. അന്ന് അച്ചന്റെ പ്രായം 54-ഉം അമ്മ പത്മാവതിയുടെ പ്രായം 51-ഉം. അച്ചനു ജോലി തമിഴ്‌നാട്ടില്‍ ആയതുകൊണ്ട് അസ്സല്‍ പാണ്ടി ലുക്കായിരിക്കും എന്ന് മനസ്സില്‍
💬 Comments
View all comments