0%

Chapter Title : ഏപ്രില്‍ 19 [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 602
വരുന്നുള്ളു എന്ന് അച്ചന്‍ പറഞ്ഞു. പിറ്റേ ദിവസം അതായത് ഏപ്രില്‍ 16-നു സന്ധ്യക്ക് അച്ചന്‍ പുറത്തുപോകും എന്നും രാത്രി ഭക്ഷണം വേണ്ടാ എന്നും രാവിലെ തന്നെ പറഞ്ഞിരുന്നു. പറഞ്ഞപോലെ അച്ചന്‍ ആറുമണിക്ക് പഴയ വീട്ടില്‍ നിന്നും ജീപ്പെടുത്ത് പുറത്തുപോയപ്പോള്‍ ഞാന്‍ പുതിയ വീട്ടില്‍ കയറി വാതിലുകള്‍ ഒക്കെ അടച്ചു. രാത്രി ഒന്‍പത് മണിയായപ്പോള്‍ ജീപ്പിന്റെ ശബ്ദം കേട്ടു. അച്ചന്‍ വന്നതായിരിക്കുമെന്ന് കരുതി. പക്ഷെ ജീപ്പിന്റെ ഡോര്‍ രണ്ടുപ്രാവശ്യം അടച്ച ശബ്ദം കേട്ടപ്പോള്‍ അച്ചന്‍ മാത്രമല്ലാ കൂടെ ആരോ ഉണ്ട് എന്ന് മനസ്സിലായി. പക്ഷെ പേടി കാരണം ഞാന്‍ പുറത്തിറങ്ങിയില്ലാ. പിറ്റേന്ന് ഏപ്രില്‍ 17-നു പതിവുപോലെ ഞാന്‍ ആറരക്ക് എഴുന്നേറ്റ് പല്ലു തേച്ചുകൊണ്ടിരുക്കുമ്പോള്‍ ജീപ്പ് സ്റ്റാര്‍ട്ട് ആക്കുന്ന ശബ്ദം കേട്ടു. ഞാന്‍ വേഗം വന്ന് മുന്‍വശത്തെ ജനലില്‍ കൂടി നോക്കിയപ്പോള്‍ ജീപ്പ് ഗേറ്റ് കടന്ന് ഇടത്തേ റോഡിലേക്ക് തിരിഞ്ഞതും മുന്‍പിലെ ഇടതുസീറ്റില്‍ ഒരു സ്ര്തീ ഇരിക്കുന്നതുപോലെ എനിക്ക് തോന്നി. അപ്പോള്‍ അച്ചന്‍ കുറച്ച് ദിവസം മുന്‍പില്‍ രജനി എന്ന സ്തീയോട് ഫോണില്‍ സംസാരിച്ചത് ഞാന്‍ ഓര്‍ത്തു. അപ്പോള്‍ അച്ചന്‍ ഇന്നലെ രാത്രി എവിടെനിന്നോ ഒരുത്തിയെ വിളിച്ചുകൊണ്ടുവന്ന് പണ്ണികാണും എന്ന് എനിക്ക് ഉറപ്പായി. പുറത്ത് പോയ അച്ചന്‍ ഏതാണ്ട് ഒന്‍പത് മണിയോടു കൂടി തിരിച്ചു വന്നു. അച്ചന്‍ അവളെ തിരിച്ച് കൊണ്ടാക്കിയിട്ടുള്ള വരവായിരിക്കുമെന്ന് എനിക്ക് മനസ്സിലായി. എന്നോട് ബ്രേക്ക്ഫാസ്റ്റ് വെളിയില്‍ നിന്നും കഴിച്ചു എന്നും പറഞ്ഞു. എന്നിട്ട് പഴയ വീട്ടില്‍ കയറി കുളിയൊക്കെ കഴിഞ്ഞ് ഏതാണ്ട് 11 മണിയോടുകൂടി പുതിയ വീട്ടിലേക്ക് വന്നു. അച്ചന്റെ കൂടെ ജീപ്പില്‍ ഉണ്ടായിരുന്ന സ്ര്തീ

💬 Comments

View all comments